സൈ​ക്കി​ള്‍ റാ​ലി
Friday, November 25, 2022 10:32 PM IST
ആ​ല​പ്പു​ഴ: സ്ത്രീ​ക​ള്‍​ക്കെ​തി​രേ എ​ല്ലാ​ത്ത​ര​ത്തി​ലു​മു​ള്ള അ​തി​ക്ര​മ​ങ്ങ​ളും അ​വ​സാ​നി​പ്പി​ക്കു​ക എ​ന്ന സ​ന്ദേ​ശ​ത്തോ​ടെ​യു​ള്ള അ​ന്താ​രാ​ഷ്ട്ര ദി​നാ​ച​ര​ണ കാം​പ​യി​ന്‍ ഓ​റ​ഞ്ച് ദി ​വേ​ള്‍​ഡി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ സൈ​ക്കി​ള്‍ റാ​ലി ക​ളക്ട​ര്‍ വി.​ആ​ര്‍. കൃ​ഷ്ണ തേ​ജ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. ജി​ല്ലാ വ​നി​ത ശി​ശു​ക്ഷേ​മ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് സൈ​ക്കി​ള്‍ റാ​ലി ന​ട​ത്തി​യ​ത്. കാം​പ​യി​ന്‍റെ ഭാ​ഗ​മാ​യി ഡി​സം​ബ​ര്‍ 10 മ​നു​ഷ്യാ​വ​കാ​ശ ദി​നം വ​രെ​യു​ള്ള 16 ദി​വ​സ​ങ്ങ​ളി​ലാ​യി വി​വി​ധ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കും. സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​ര്‍, അം​ഗ​ന​വാ​ടി പ്ര​വ​ര്‍​ത്ത​ക​ര്‍, സ്‌​കൂ​ള്‍ കൗ​ണ്‍​സി​ല​ര്‍​മാ​ര്‍, സ്‌​കൂ​ള്‍- കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍ എ​ന്നി​വ​രാ​ണ് റാ​ലി​യി​ല്‍ അ​ണി​നി​ര​ന്ന​ത്.
ക​ള​ക്ട​റേ​റ്റ് അ​ങ്ക​ണ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ജി​ല്ലാ വ​നി​ത ശി​ശു​വി​ക​സ​ന ഓ​ഫീ​സ​ര്‍ എ​ല്‍. ഷീ​ബ, വ​നി​ത സം​ര​ക്ഷ​ണ ഓ​ഫീ​സ​ര്‍ ആ​ര്‍. സൗ​മ്യ, ജി​ല്ലാ ശി​ശു സം​ര​ക്ഷ​ണ ഓ​ഫീ​സ​ര്‍ ടി.​വി. മി​നി​മോ​ള്‍, ജി​ല്ല പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ ജെ. ​മാ​യ ല​ക്ഷ്മി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.