വികസന സമിതി യോഗം ഒന്നിന്
1225536
Wednesday, September 28, 2022 10:14 PM IST
പത്തനംതിട്ട: കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം ഒക്ടോബര്‍ ഒന്നിനു രാവിലെ 11ന് പത്തനംതിട്ട മുനിസിപ്പാലിറ്റി കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്നു കോഴഞ്ചേരി തഹസില്‍ദാര്‍ അറിയിച്ചു.