വെ​ള്ള​ക്ക​രം: ഒ​രു ല​ക്ഷം രൂ​പ അ​ടി​യ​ന്ത​ര​മാ​യി അ​ട​യ്ക്ക​ണ​മെ​ന്ന് ജ​ല​അ​ഥോ​റി​റ്റി
Wednesday, September 28, 2022 10:10 PM IST
പ​ത്ത​നം​തി​ട്ട: മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ലെ ജ​ല​വി​ത​ര​ണം പു​നഃ​സ്ഥാ​പി​ക്കാ​ൻ അ​ടി​യ​ന്ത​ര​മാ​യി ഒ​രു ല​ക്ഷം രൂ​പ അ​ട​യ്ക്ക​ണ​മെ​ന്ന് ജ​ല​അ​ഥോ​റി​റ്റി കോ​ഴ​ഞ്ചേ​രി ത​ഹ​സി​ൽ​ദാ​ർ​ക്ക് ക​ത്തു ന​ൽ​കി. 1.68 കോ​ടി രൂ​പ​യു​ടെ വെ​ള്ള​ക്ക​രം കു​ടി​ശി​ക​യു​ടെ പേ​രി​ൽ മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ലെ ജ​ല​വി​ത​ര​ണം വി​ച്ഛേ​ദി​ച്ചി​രി​ക്കു​ക​യാ​ണ്.

കു​ടി​ശി​ക അ​ട​യ്ക്കാ​ൻ മൂ​ന്നു​മാ​സ​ത്തെ സാ​വ​കാ​ശം തേ​ടി മി​നി സി​വി​ൽ​സ്റ്റേ​ഷ​നി​ലെ ഓ​ഫീ​സ് മേ​ധാ​വി​ക​ൾ ക​ഴി​ഞ്ഞ​ദി​വ​സം യോ​ഗം ചേ​ർ​ന്ന് ജ​ല​അ​ഥോ​റി​റ്റി​യോ​ട് ആ​വ​ശ്യ​പ്പെ​ടാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു.