കൊ​ല്ലം: കൊ​ല്ലം രൂ​പ​ത​യി​ലെ ഹ​വി​യ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ബൈ​ബി​ൾ ആ​ൻ​ഡ് തി​യോ​ള​ജി ഒ​രു വ​ർ​ഷ​കോ​ഴ്സ് പൂ​ർ​ത്തി​യാ​യ​വ​ർ​ക്കു​ള്ള ഡി​പ്ലോ​മ സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ഇന്ന് ഉച്ചകഴിഞ്ഞ് 3.30-ന് ​ബി​ഷ​പ് ക​ത്ത​ലാ​നി സെ​ന്‍റ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ബി​ഷ​പ് ഡോ.​പോ​ൾ ആ​ന്‍റ​ണി മു​ല്ല​ശേ​രി നി​ർ​വ​ഹി​ക്കും.