ത​ളി​പ്പ​റ​മ്പ്: വി​ദ്യാ​രം​ഗം ത​ളി​പ്പ​റ​മ്പ് നോ​ർ​ത്ത് ഉ​പ​ജി​ല്ലാ ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വാ​യ​ന മാ​സാ​ച​ര​ണ ഭാ​ഗ​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക്വി​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. ത​ളി​പ്പ​റ​മ്പ് നോ​ർ​ത്ത് എ​ഇ​ഒ കെ. ​മ​നോ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. എം.​എം. ജ​നാ​ർ​ദ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പി. ​ഇ​ബ്രാ​ഹിം, ജി​ഷ ചാ​ലി​ൽ, പി.​വി. വ​ന്ദ​ന, കെ. ​സു​മ​തി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പി.​ജെ. സ​ജി, കൃ​ഷ്ണ​ൻ, എ.​എ നി​ധീ​ഷ് എ​ന്നി​വ​ർ ക്വി​സ് മ​ത്സ​രം ന​യി​ച്ചു. യു​പി വി​ഭാ​ഗ​ത്തി​ൽ പ​ട്ടു​വം യു​പി എ​സി​ലെ കെ. ​സാ​വേ​ദ് , പു​ല്യാ​ഞ്ഞോ​ട് യു​പി​എ​സി​ലെ ധ​നു​ഷ് ദേ​വ്, ഇ​രി​ങ്ങ​ൽ യു​പി​എ​സി​ലെ നി​ഗി​ദ് സു​രേ​ഷ്, ജി ​യു​പി​എ​സ് പൂ​വ​ഞ്ചാ​ലി​ലെ കെ.​വി.​അ​നു​ന​ന്ദ എ​ന്നി​വ​രും, എ​ൽ​പി വി​ഭാ​ഗ​ത്തി​ൽ ന​ടു​വി​ൽ എ​ൽ​പി​എ​സി​ലെ കെ.​വി. ശി​വ​ന​ന്ദ്, ജി​എ​ൽ​പി​എ​സ് പ​ന​ക്കാ​ടി​ലെ പി.​വ സ​രോ​ദ്, ഇ​രി​ങ്ങ​ൽ യു​പി​എ​സി​ലെ യു ​അ​ഥ​ർ​വ​ദേ​വ്, കൂ​നം എ​ൽ​പി​എ​സി​ലെ പി.​ആ​ർ. ഋ​ഷി​ദേ​വ് എ​ന്നി​വ​രും ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ എ​ൻ​എ​സ്എ​സ്എ​ച്ച്എ​സ്എ​സി​ലെ സ​ഞ്ജ​യ് അ​നി​ൽ, ടാ​ഗോ​ർ വി​ദ്യാ​നി​കേ​ത​ൻ ജി​എ​ച്ച്എ​സ് എ​സി​ലെ എ​ൻ.​വി. സി​ദ്ധാ​ർ​ഥി, ബി​വി​ജെ​എം​എ​ച്ച്എ​സ് എ​സി​ലെ എം.​ആ​ർ. ശി​വാ​നി , ന​ടു​വി​ൽ എ​ച്ച്എ​സ് എ​സി​ലെ ല​ക്ഷ്മി കൃ​ഷ്ണ എ​ന്നി​വ​രും സ​മ്മാ​ന​ർ​ഹ​രാ​യി.