മ​ട്ട​ന്നൂ​ർ: ക​ല്ലേ​രി​ക്ക​ര​യി​ൽ കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് റോ​ഡ​രി​കി​ലെ താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞു. യാ​ത്ര​ക്കാ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ ക​ല്ലേ​രി​ക്ക​ര​യി​ൽ വി​മാ​ന​ത്താ​വ​ള റോ​ഡി​ലേ​ക്കെ​ത്തു​ന്ന ബൈ​പ്പാ​സ് റോ​ഡി​ലാ​യി​രു​ന്നു അ​പ​ക​ടം.

ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലെ കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് മ​ട്ട​ന്നൂ​രി​ലേ​ക്ക് വ​രു​മ്പോ​ൾ നി​യ​ന്ത്ര​ണം വി​ട്ടു​മ​റി​യു​ക​യാ​യി​രു​ന്നു. ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ചാ​ണ് കാ​ർ ഉ​യ​ർ​ത്തി പു​റ​ത്തെ​ടു​ത്ത​ത്.