ഇ​രി​ട്ടി: ആ​റ​ളം വ​ന്യ​ജീ​വി സ​ങ്കേ​തം ഡി​വി​ഷ​നി​ൽ വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​നാ​യി വി.​ര​തീ​ശ​ൻ ചു​മ​ത​ല​യേ​റ്റു. വ​നം വ​കു​പ്പ് ക​ണ്ണൂ​ർ സ്പെ​ഷ​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ആ​ൻ​ഡ് പ്രൊ​ട്ട​ക്‌​ഷ​ൻ അ​സി​സ്റ്റ​ന്‍റ് ഫോ​റ​സ്‌​റ്റ് ക​ൺ​സ​ർ​വേ​റ്റ​റാ​യി​രു​ന്നു.

ചെ​മ്പേ​രി പൂ​പ്പ​റ​മ്പ് സ്വ​ദേ​ശി​യാ​ണ്. ആ​റ​ളം വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​നാ​യി​രു​ന്ന ജി. ​പ്ര​ദീ​പ് ക​ണ്ണൂ​ർ സി​സി​എ​ഫ് ഓ​ഫി​സി​ൽ ടെ​ക്‌​നി​ക്ക​ൽ അ​സി​സ്റ്റ​ന്‍റ് ആ​ൻ​ഡ് അ​സി​സ്റ്റ​ന്‍റ് ഫോ​റ​സ്‌​റ്റ് ക​ൺ​സ​ർ​വേ​റ്റ​റാ​യി സ്‌​ഥ​ലം മാ​റി​യ ഒ​ഴി​വി​ലാ​ണ് നി​യ​മ​നം.