പെ​രു​വ​ണ്ണാ​മൂ​ഴി: ച​വ​റ​മു​ഴി റോ​ഡി​ൽ കു​രി​ശു​പ​ള്ളി​ക്ക​ടു​ത്താ​യി വൈ​ദ്യു​തി ലൈ​ൻ ഓ​ട​ക്കാ​ടു​മാ​യി പി​ണ​ഞ്ഞു കി​ട​ക്കു​ന്ന​ത് അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു. സ്കൂ​ൾ കു​ട്ടി​ക​ള​ട​ക്കം യാ​ത്ര ചെ​യ്യു​ന്ന പാ​ത​യോ​ര​ത്താ​ണ് ഈ ​അ​പ​ക​ടം.

ച​ക്കി​ട്ട​പാ​റ കെ​എ​സ്ഇ​ബി അ​ധി​കൃ​ത​ർ എ​ത്ര​യും വേ​ഗം ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

photo:

ച​വ​റ​മു​ഴി റോ​ഡ് ഓ​ര​ത്ത് വൈ​ദ്യു​തി ലൈ​ൻ ഓ​ട​ക്കാ​ട് മൂ​ടി​യ നി​ല​യി​ൽ