ബൈ​പാ​സ് നി​ര്‍​മാ​ണം ഉ​ട​ന്‍ ആ​രം​ഭി​ക്ക​ണം: മ​ര്‍​ച്ച​ന്‍റ​്സ് അ​സോ​സി​യേ​ഷ​ന്‍
Wednesday, May 8, 2024 5:27 AM IST
പെ​രി​ന്ത​ല്‍​മ​ണ്ണ: പെ​രി​ന്ത​ല്‍​മ​ണ്ണ ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​നു പ​രി​ഹാ​ര​മാ​യും ന​ഗ​ര​ത്തി​ലെ​ത്തു​ന്ന യാ​ത്ര​ക്കാ​രും വ്യാ​പാ​രി​ക​ളും അ​നു​ഭ​വി​ക്കു​ന്ന ദു​രി​ത​ങ്ങ​ള്‍​ക്ക് അ​റു​തി​വ​രു​ത്താ​നും ഓ​രാ​ടം​പാ​ലം മാ​ന​ത്തു​മം​ഗ​ലം ബൈ​പ്പാ​സ് റോ​ഡി​ന്‍റെ നി​ര്‍​മാ​ണം ഉ​ട​ന്‍ ആ​രം​ഭി​ക്ക​ണ​മെ​ന്ന് പെ​രി​ന്ത​ല്‍​മ​ണ്ണ മ​ര്‍​ച്ച​ന്‍റ​സ് അ​സോ​സി​യേ​ഷ​ന്‍റെ 54മ​ത് വാ​ര്‍​ഷി​ക പൊ​തു​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

മാ​ര്‍​ക്ക​റ്റി​ന്‍റെ നി​ര്‍​മാ​ണം ഉ​ട​ന്‍ പൂ​ര്‍​ത്തി​യാ​ക്കു​ക, വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് മു​ന്നി​ലു​ള്ള പാ​ര്‍​ക്കിം​ഗ് ഒ​ഴി​വാ​ക്കു​ക, ഗു​ഡ്സ് വാ​ഹ​ന​ങ്ങ​ളി​ലെ വ​ഴി​യോ​ര ക​ച്ച​വ​ടം നി​ര്‍​ത്ത​ലാ​ക്കു​ക, ഓ​ണ്‍​ലൈ​ന്‍ വ്യാ​പാ​ര​ങ്ങ​ള്‍​ക്ക് പ്ര​ത്യേ​കം നി​കു​തി ഏ​ര്‍​പ്പെ​ടു​ത്തു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളും യോ​ഗം പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.

വ്യാ​പാ​ര ഭ​വ​നി​ല്‍ ചേ​ര്‍​ന്ന യോ​ഗം സം​സ്ഥാ​ന വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് പി. ​കു​ഞ്ഞാ​വു​ഹാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് പി.​ടി.​എ​സ്. മൂ​സു അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ജി​ല്ലാ സെ​ക്ര​ട്ട​റി കു​ഞ്ഞു​മു​ഹ​മ്മ​ദ്, കെ.​ടി. മൊ​യ്തു​ട്ടി​മാ​ന്‍ ഹാ​ജി, ഏ​ര്‍​ബാ​ദ് അ​സീ​സ്, സി.​പി. മു​ഹ​മ്മ​ദ് ഇ​ക്ബാ​ല്‍, അ​ബ്ദു​ള്‍​ല​ത്തീ​ഫ് ടാ​ല​ന്‍റ്, ച​മ​യം ബാ​പ്പു, ഷാ​ലി​മാ​ര്‍ ഷൗ​ക്ക​ത്ത്,

യൂ​സ​ഫ് രാ​മ​പു​രം, മ​നോ​ജ് മേ​ലാ​റ്റൂ​ര്‍, ഹ​നീ​ഫ, ലി​യാ​ക്ക​ത്ത​ലി​ഖാ​ന്‍, വാ​ര്യ​ര്‍ എ​സ്. ദാ​സ്, പി.​പി. സൈ​ത​ല​വി, രാ​മ​ദാ​സ് മൗ​ലാ​ന, സ​ക്കീ​ര്‍ അ​ല്‍​ഷി​ഫ, കീ​ഴി​ശേ​രി അ​ഷ​റ​ഫ് അ​ല്‍​സ​ലാ​മ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി പി.​ടി.​എ​സ്. മൂ​സു (പ്ര​സി​ഡ​ന്‍റ്), സി.​പി. മു​ഹ​മ്മ​ദ് ഇ​ക്ബാ​ല്‍ (ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി),

ടാ​ല​ന്‍റ് അ​ബ്ദു​ള്‍ ല​ത്തീ​ഫ് (ട്ര​ഷ​റ​ര്‍), ച​മ​യം ബാ​പ്പു, ഷാ​ലി​മാ​ര്‍ ഷൗ​ക്ക​ത്ത്, ലി​യാ​ക്ക​ലി​ഖാ​ന്‍, യൂ​സ​ഫ് രാ​മ​പു​രം എ​ന്നി​വ​രെ വൈ​സ് പ്ര​സി​ഡ​ന്‍റാ​യും വാ​ര്യ​ര്‍ എ​സ്. ദാ​സ്, പി.​പി. സൈ​ത​ല​വി, കെ.​പി. ഉ​മ്മ​ര്‍, ഗ​ഫൂ​ര്‍ വ​രാ​ന്‍, ഹാ​രി​സ് ഇ​ന്ത്യ​ന്‍, ഷൈ​ജ​ല്‍, ഒ​മ​ര്‍ ഷെ​രീ​ഫ്, റ​ഷീ​ദ് ഇ​ല​ക്ട്രോ എ​ന്നി​വ​രെ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യും തെ​ര​ഞ്ഞെ​ടു​ത്തു.