കോവളം മാരത്തൺ: നാളെ ഗതാഗത നിയന്ത്രണം
1337619
Friday, September 22, 2023 11:24 PM IST
കോവളം : നാളെ കോവളം മുതൽ ശംഖുമുഖം എയർപോർട്ട് ജംഗ്ഷൻ വരെ നടക്കുന്ന കോവളം മാരത്തൺ മത്സരവുമായി ബന്ധപ്പെട്ട് പുലർച്ചെ 2.00 മുതൽ രാവിലെ 10.00 വരെ കോവളം -കഴക്കൂട്ടം ബൈപാസിൽ കോവളം മുതൽ ചാക്ക ജംഗ്ഷൻ വരെയും, ചാക്ക മുതൽ ശംഖുമുഖം വരെയുള്ള റോഡിലും, റോഡിന്റെ ഇടതുവശത്തുള്ള പാതയിലും ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.