പാ​ല​ത്തു​ള്ളി പാല​ത്തി​നു താ​ഴെയുള്ള പാഴ്ചെടികൾ ശുചീകരിക്കണം
Sunday, November 17, 2024 2:24 AM IST
ചി​റ്റൂ​ർ: പാ​ല​ത്തു​ള്ളി​പ്പു​ഴ​യി​ൽ പാ​ഴ്ചെ​ടി​ക​ൾ വ​ള​ർ​ന്നുപ​ന്ത​ലി​ച്ച​ത് ജ​ല​മൊ​ഴു​ക്കി​നു ത​ട​സ​മാ​കു​ന്ന​തി​നാ​ൽ ജ​ല​സേ​ച​ന വ​കു​പ്പ് ശു​ചീ​ക​ര​ണം ന​ട​ത്താ​ൻ ത​യാ​റാ​ക​ണ​മെ​ന്ന് ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം. പു​ഴ​യി​ലെ വി​സ്താ​ര​ത്തി​ന്‍റെ പ​കു​തി​യി​ൽകൂ​ടു​ത​ൽ ഭാ​ഗം ചെ​ടി​ക​ൾ കാ​ടു​പി​ടി​ച്ചുവ​ള​ർ​ന്ന് വ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്.

പാ​ഴ്ചെ​ടി​ക​ളി​ൽ പ​ന്നി​ക്കൂ​ട്ട​ത്തി​നുപു​റ​മെ വി​ഷ​പ്പാ​ന്പു​ക​ളു​ടെ സാ​ന്നി​ധ്യ​വും കാ​ണ​പ്പെ​ടു​ന്നു​ണ്ട്. പു​ഴ​യി​ൽ കു​ളി​ക്കാ​നെ​ത്തു​ന്ന​വ​ർ​ക്ക് പ​ന്നി​ശ​ല്യം ഭീ​തി​ജ​ന​ക​മാ​ണ്. രാ​ത്രിസ​മ​യ​ങ്ങ​ളി​ൽ പ​ന്നി​ക്കൂ​ട്ടം പാ​ല​ത്തി​ലും റോ​ഡി​ലും വി​ഹ​രി​ക്കു​ന്ന​ത് ഇ​രു​ച​ക്ര വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്ക് അ​പ​ക​ട​ഭീ​ഷ​ണി​യാ​കു​ന്നു​ണ്ട്. പു​ഴ​യി​ൽ കു​റ​ഞ്ഞ തോ​തി​ൽ വെ​ള്ള​മെ​ത്തി​യാ​ലും ചെ​ടി​ക​ൾ വ​ള​ർ​ന്നു​നി​ൽ​ക്കു​ന്ന​തു​മൂ​ലം ജ​ലം ക​ര​യി​ലി​ലേ​ക്ക് ക​യ​റു​ന്ന​തും ദു​രി​ത​മാ​ണ്.