Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Local News
PALAKKAD
PALAKKAD
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
കൊഴിഞ്ഞാമ്പാറയിൽ സ്പിരിറ്റ് പിടികൂടിയ സംഭവം: മുഖ്യപ്രതിയും സഹായികളും അറസ്റ്റിൽ
Friday, November 15, 2024 3:58 AM IST
ചിറ്റൂർ: കൊഴിഞ്ഞാമ്പാറയിൽ വീട്ടിൽസൂക്ഷിച്ച 1260 ലിറ്റർ സ്പിരിറ്റ് പിടികൂടിയ സംഭവത്തിൽ മുഖ്യപ്രതിയും സഹായികളായ രണ്ടുപേരും പോലീസ് പിടിയിൽ.
കഴിഞ്ഞമാസം 28ന് കൊഴിഞ്ഞാമ്പാറ മോടമ്പടി പാറുമാൻചള്ളയിൽ വീട്ടിലെ ജലസംഭരണിയിൽനിന്നാണ് കന്നാസുകളിലായി സൂക്ഷിച്ച സ്പിരിറ്റ് കണ്ടത്തിയത്.
കേസിലെ മുഖ്യപ്രതി കോഴിക്കോട് ബാലുശ്ശേരി കൊക്കലൂർ പുതിയപറമ്പിൽ വീട്ടിൽ കെ. സുനിൽകുമാർ(47), കൊഴിഞ്ഞാമ്പാറ കുലുക്കപ്പാറ ഐഎച്ച്ഡിപി കോളനിയിൽ സി. രാജീവ് (22), മണിമുത്തു നഗർ എം. ഹരിറാം (21) എന്നിവരെയാണ് കേസിന്റെ തുടരന്വേഷണത്തിനിടെ ചിറ്റൂർ ഡിവൈഎസ്പി വി.എ. കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റുചെയ്തത്.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡുചെയ്തു. ഈ കേസുമായി ബന്ധപ്പെട്ട നാലുപേരെ മുൻപ് പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. തൃശൂർ ഇരിങ്ങാലക്കുട കള്ളുഷാപ്പ് ലൈസൻസിയുടെ മാനേജരാണ് സുനിൽകുമാർ.
എരുത്തേമ്പതി പിടാരിമേട് കല്ലിക്കട്ടുകളം തെങ്ങിൻതോപ്പിലെ കള്ള് ചെത്തിക്കുന്നതിന്റെ ചുമതലയും ഇയാൾക്കാണ്.
ഡിജിറ്റൽ ലിറ്ററസി ക്ലാസ് തുടങ്ങി
ചിറ്റൂർ: എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ പങ്കാളിത്ത ഗ്രാമമായ കുന്നത്ത്പാളയത്ത് ഡിജിറ്റൽ ലിറ്ററസി ക്ലാസുകൾ ആരംഭ
അഗളി സ്കൂളിൽ ലോക പ്രമേഹദിനാചരണം
അഗളി: അഗളി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ലോക പ്രമേഹദിനം വിവിധ പരിപാടികളോടെ ആചരിച്ചു. ലയൺസ് ക്ലബ്ബും നാഷണൽ സർവീസ് സ്
കൊല്ലങ്കോട് ഉപജില്ലാ സ്കൂൾ കലോത്സവം ആരംഭിച്ചു
കൊടുവായൂർ: കൊല്ലങ്കോട് ഉപജില്ല കേരള സ്കൂൾ കലോത്സവം കൊടുവായൂർ ജിഎച്ച്എസ് എസിൽ പാലക്കാട് ഡിഇഒ ഉഷ മാനാട്ട് ഉദ്ഘാട
കമ്പ്യൂട്ടർ ലാബ് ഉദ്ഘാടനം ചെയ്തു
കോയമ്പത്തൂർ: തമിഴ്നാട് ന്യൂനപക്ഷക്ഷേമ കമ്മീഷൻ കോയമ്പത്തൂരിലെ കോട്ടമേട് പ്രദേശത്തെ സർക്കാർ എയ്ഡഡ് സ്ഥാപനമായ സെന്റ
അലനല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് മികച്ച വിജയം
അലനല്ലൂർ: സംസ്ഥാന സ്കൂൾ ഗെയിംസിൽ ടേബിൾ ടെന്നീസിൽ അലനല്ലൂർ സ്കൂളിന് മികച്ച വിജയം.
14 വയസിന് താഴെയുള്ള പെണ്‍കു
ജില്ലാ ജൂഡോ ചാമ്പ്യൻഷിപ്പിൽ ചിറ്റൂർ കർമ അക്കാദമി ഓവറോൾ ചാന്പ്യൻമാർ
ചിറ്റൂർ: ജില്ലാ ജൂഡോ ചാമ്പ്യൻഷിപ്പിൽ 14 സ്വർണമെഡലുകൾ നേടി ചിറ്റൂർ കർമ അക്കാദമി ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. പട്ടഞ്ചേര
തമിഴ്നാട്ടിൽനിന്ന് ഗിരിരാജ കോഴിക്കുഞ്ഞുങ്ങൾ വില്പനയ്ക്കെത്തി
ചിറ്റൂർ: തമിഴ്നാട്ടിൽനിന്ന് ഗിരിജാ കോഴിക്കുഞ്ഞു വിൽപ്പനക്കായി കച്ചവടക്കാർ താലൂക്കിലെത്തി. കോഴിക്കുഞ്ഞുങ്ങൾക്ക് വിലക്
ചിറ്റൂർ വിക്ടോറിയ സ്കൂൾകെട്ടിടത്തിന്റെ ജനൽചില്ലുകൾ എറിഞ്ഞുതകർത്തു
ചിറ്റൂർ: ഗവ. വിക്ടോറിയ ഗേൾസ് ഹൈസ്കൂളിന്റെ ജനൽചില്ലുകൾ കല്ലെറിഞ്ഞു തകർത്തതായി പോലീസിൽ പരാതി. ചിറ്റൂർ സ്വദേശിനിയും
ദേശീയപാതയിൽ ഓയിൽചോർച്ച: വാഹനയാത്രികർക്കു വീണു പരിക്ക്
മണ്ണാർക്കാട്: ദേശീയപാതയിൽ വാഹനങ്ങളിലെ ഓയിൽചോർന്നതിൽ തെന്നിവീണ് ഇരുചക്രവാഹന യാത്രക്കാർക്ക് പരിക്കേറ്റു. പാലക്ക
വൈദ്യുതിക്കെണി അപകടങ്ങൾ: മുന്നറിയിപ്പുമായി പോലീസ്
പാലക്കാട്: ജില്ലയിൽ അടുത്തകാലത്തായി വന്യമൃഗങ്ങളെ പ്രത്യേകിച്ച് കാട്ടുപന്നിയെ വേട്ടയാടി പിടിക്കുന്നതിനായി അനധികൃത
കാണികളുടെ മനം കീഴടക്കി എഴുപത്തിയേഴുകാരൻ ജോസേട്ടൻ
വടക്കഞ്ചേരി: പത്തുകിലോമീറ്റർ മാരത്തോണിൽ പങ്കെടുക്കാൻ എഴുപത്തിയേഴുകാരനായ മംഗലംഡാം പറശേരിയിലെ കിഴക്കേക്കര ജോസേട
ആവേശമായി ശോഭാ അക്കാദമിയുടെ സംസ്ഥാനതല മാരത്തോൺ മത്സരം
വടക്കഞ്ചേരി: പന്നിയങ്കര ശോഭ അക്കാദമിയിലെ സ്റ്റുഡൻസ് കൗൺസിലിന്റെ നേതൃത്വത്തിൽ ശിശുദിനമായ ഇന്നലെ നടത്തിയ മാരത്തോൺ
കൊഴിഞ്ഞാമ്പാറയിൽ സ്പിരിറ്റ് പിടികൂടിയ സംഭവം: മുഖ്യപ്രതിയും സഹായികളും അറസ്റ്റിൽ
ചിറ്റൂർ: കൊഴിഞ്ഞാമ്പാറയിൽ വീട്ടിൽസൂക്ഷിച്ച 1260 ലിറ്റർ സ്പിരിറ്റ് പിടികൂടിയ സംഭവത്തിൽ മുഖ്യപ്രതിയും സഹായികളായ രണ
നിയമവിരുദ്ധമായി സ്ഥലം കൈയേറി മരം മുറിച്ചുകടത്തിയെന്ന് ആക്ഷേപം
അഗളി: അട്ടപ്പാടിയിൽ നിയമവിരുദ്ധമായി സ്ഥലം കൈവശപ്പെടുത്തി മരക്കച്ചവടക്കാർ വീട്ടിമരങ്ങൾ മുറിച്ചുകടത്താൻ ശ്രമിക്ക
മീൻകര ജലസംഭരണിയിൽ അജ്ഞാതൻ മരിച്ചനിലയിൽ
മുതലമട: മീൻകരജലസംഭരണിയിൽ മരിച്ച നിലയിൽ അജ്ഞാതന്റെ മൃതദേഹം കണ്ടെത്തി. ഇന്നലെ ഉച്ചയ്ക്ക് ഒന്നിനു വെള്ളത്തിൽ കമിഴ
തൊഴിലാളികൾ രക്ഷപ്പെടുന്നതു ഭാഗ്യംകൊണ്ടുമാത്രം
നെന്മാറ: സ്ഥിരമായി കാണുന്ന കാട്ടാനയെ നിയന്ത്രിച്ച് വനമേഖലയിലേക്കു കയറ്റാൻ നാമമാത്രമായ വനപാലകർമാത്രം. പ്രകോപിതനാ
കല്പാത്തി രഥോത്സവം; ദേവരഥങ്ങൾ പ്രയാണം തുടങ്ങി
പാലക്കാട്: കല്പാത്തി രഥോത്സവത്തോടനുബന്ധിച്ച് പൊതു - ഭക്തജനത്തിരക്കു പരിഗണിച്ച് അസിസ്റ്റന്റ് സൂപ്രണ്ട് ഓഫ് പോലീസ് അശ്വ
വീണ്ടും മോഴയാനയുടെ പരാക്രമം; ഭീതിയിലായി മലയോരമേഖല
നെന്മാറ: മോഴയാന വീണ്ടുമിറങ്ങി വീട്ടുവളപ്പിലും കൃഷിയിടങ്ങളിലും വ്യാപകനാശം വരുത്തി. ബുധനാഴ്ച രാവിലെ കരിമ്പാറ, വടക്ക
വടക്കഞ്ചേരിയിലെ "മിനി പമ്പ' ഒരുങ്ങി
വടക്കഞ്ചേരി: വൃശ്ചികമാസമാകുന്നു. ഇനി വ്രതശുദ്ധിയുടെ നാളുകളിൽ മിനി പമ്പ എന്നറിയപ്പെടുന്ന മംഗലംപാലത്ത് തീർഥാടകരു
മലയാളഭാഷാവാരാചരണം നടത്തി
നെല്ലിയാമ്പതി: മലയാളഭാഷ വാരാചരണത്തിന്റെ ഭാഗമായി നെല്ലിയാമ്പതി പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ജീവന
ഭാരതപ്പുഴയോരം പാർക്കിന്റെ നിർമാണം അവസാനഘട്ടത്തിൽ
ഷൊർണൂർ: ഭാരതപ്പുഴയോരം പാർക്ക് നിർമാണം അവസാന ഘട്ടത്തിൽ. ഒരു മാസത്തിനകം പാർക്ക് തുറന്നുകൊടുക്കും. രണ്ടാംഘട്ട പ്രവൃത്ത
പോക്സോ കേസ് പ്രതിക്ക് മൂന്നുവർഷം തടവും പിഴയും
ആലത്തൂർ: പോക്സോ കേസ് പ്രതിക്ക് മൂന്നുവർഷവും ഒരു മാസവും തടവും 50,500 രൂപ പിഴയും ശിക്ഷ വിധിച്ചു. കണ്ണമ്പ്ര പുഞ്ചയിൽ വീട്ടിൽ
മംഗലംഡാമിൽ ഐക്യദാർഢ്യ നീതിജ്വാല തെളിയിക്കൽ
മംഗലംഡാം: മുനമ്പം ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരള കോൺഗ്രസ് - എം ആലത്തൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വ
സംസ്ഥാന വോളിബോൾ ചാമ്പ്യൻമാരായ ടീമിനും പരിശീലകർക്കും സ്വീകരണം നൽകി
വടക്കഞ്ചേരി: സംസ്ഥാന സ്കൂൾ വോളിബോൾ ചാമ്പ്യൻഷിപ്പിൽ സബ് ജൂണിയർ വിഭാഗത്തിൽ ചാമ്പ്യൻമാരായ ജില്ലാ ടീം താരങ്ങൾക്കും പരി
കാടുകയറിയ ട്രാൻസ്ഫോർമർ അപകടഭീഷണിയാകുന്നു
കൊടുവായൂർ: പീച്ചിയോട് മാരിയമ്മൻ കോവിലിന് സമീപത്തെ ട്രാൻസ്ഫോർമറിൽ കാട്കയറി അപകടഭീഷണി. വളർത്തുമൃഗങ്ങൾ ഉൾപ്പെടെ
പോളിംഗ് സ്റ്റേഷനുകള്‍ക്ക് 18,19ന്; വിക്ടോറിയ കോളജിനു 19ന് അവധി
പാലക്കാട്: നിയമസഭാ ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ചുളള വോട്ടെടുപ്പ് ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഈമാസം 20 ലേക്ക്
മണ്ണുമാന്തിയന്ത്രവും ഇരുചക്രവാഹനവും കൂട്ടിമുട്ടി പരിക്കേറ്റയാൾ മരിച്ചു
നെന്മാറ: നെന്മാറ - പോത്തുണ്ടി റോഡിൽ നെല്ലിക്കുളങ്ങര കാവിനുസമീപം കഴിഞ്ഞദിവസം മണ്ണുമാന്തിയന്ത്രവും ഇരുചക്രവാഹനവും ക
യുവാവ് മരിച്ച നിലയിൽ
മുതുവറ: അടാട്ട് വഴിയിൽ ആക്രിക്കട നടത്തിയിരുന്നയാൾ മരിച്ച നിലയിൽ. ചെന്നൈ വില്ലിപ്പുറം സ്വദേശി മണികണ്ഠനാണ് (40) മരിച്ച
മംഗലം, പോത്തുണ്ടിഡാം വലതുകര കനാലുകള്‍ ഇന്നു തുറന്നുവിടും
പാലക്കാട്: ജലസേചനത്തിനായി മംഗലം, പോത്തുണ്ടി ഡാമുകളുടെ വലതുകര കനാലുകള്‍ ഇന്നു തുറന്നുവിടാന്‍ തീരുമാനം.
മലമ്
പ്രവാസി കേരള കോൺഗ്രസ്- എം സംസ്ഥാന കമ്മിറ്റി യോഗം
പാലക്കാട്: പ്രവാസികൾക്കു സംസ്ഥാനവികസനത്തിൽ പ്രധാന പങ്കുവഹിക്കുവാൻ കഴിഞ്ഞിട്ടുണ്ടെന്നു കേരള കോൺഗ്രസ്- എം ജില്ലാ പ്ര
വെറുമൊരു കന്പിവേലി മതി അപകടങ്ങൾ ഇല്ലാതാക്കാൻ
മംഗലംഡാം: പന്നിക്കൂട്ടങ്ങളും മാനുകളുംചാടി തുടർച്ചയായി അപകടങ്ങളുണ്ടാകുന്ന കരിങ്കയം ഫോറസ്റ്റ് ഓഫീസ് പ്രദേശത്ത് ഉയര
കരിമ്പാറ തളിപ്പാടത്ത് കാട്ടാനയിറങ്ങി: ഭീതിയിൽ പ്രദേശവാസികൾ
നെന്മാറ: കരിമ്പാറ തളിപ്പാടത്ത് ചൊവ്വാഴ്ച പുലർച്ചെ കാട്ടാനയിറങ്ങി. റോഡരികിലെ വാഴകളും സമീപത്തെ കള്ളുഷാപ്പിനോടുചേർന്
മർദനത്തിൽ പരിക്കേറ്റു മരിച്ച സംഭവം: രണ്ടുപേർ അറസ്റ്റിൽ
നെന്മാറ: മർദനത്തിൽ പരിക്കേറ്റു മധ്യവയസ്കൻ മരിച്ച സംഭവത്തിൽ രണ്ടുപേരെ അറസ്റ്റുചെയ്തു. നെന്മാറ കല്ലങ്കോട് സ്വദേശിക
മുനമ്പം നിവാസികൾക്ക് ഐക്യദാർഢ്യവുമായി ജ്വാല തെളിയിച്ച് കേരള കോൺഗ്രസ്- എം
വടക്കഞ്ചേരി: റവന്യു അവകാശങ്ങൾ നിഷേധിക്കപ്പെട്ട് കുടിയിറക്കു ഭീഷണിയിൽ കഴിയുന്ന മുനമ്പം പ്രദേശവാസികൾക്കു ഐക്യദാർ
ഇടിപിബിഎസ് സംവിധാനം: ബാലറ്റ് നല്കിയതു 315 സര്‍വീസ് വോട്ടര്‍മാര്‍ക്ക്
പാലക്കാട്: ഉപതെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റ് മാനേജ്മെന്റ് സിസ്റ്റം (ഇടിപിബിഎസ്)
പാലക്കാട്ടെ ഹോം വോട്ടിംഗ് അവസാനിച്ചു
പാലക്കാട്: ഉപതെരഞ്ഞെടുപ്പില്‍ ഹോംവോട്ടിംഗിനായി അനുവദിച്ച സമയം അവസാനിച്ചു. ഭിന്നശേഷി വിഭാഗക്കാര്‍ക്കും 85 നുമുകളില
കേരള കൾച്ചറൽ സെന്റർ കേരളപ്പിറവി ദിനാഘോഷം
കോയന്പത്തൂർ: മാതൃഭാഷ ഒരു ആശയവിനിമയോപാധി മാത്രമല്ല അത് സമൂഹത്തെ കൂട്ടിയിണക്കുന്നതും സംസ്കാരത്തെ മറ്റുള്ളവരിലേക്കെ
ദേശീയപക്ഷിദിനത്തിൽ പ്രകൃതിനടത്തം സംഘടിപ്പിച്ചു
പാലക്കാട്: കേരള വനം-വന്യജീവി വകുപ്പ് പാലക്കാട് ഡിവിഷൻ, നാച്വറൽ ഹിസ്റ്ററി സൊസൈറ്റി ഓഫ് പാലക്കാട്, ബയോഡൈവേഴ്സിറ്റി മാനേജ
ഒറ്റപ്പാലം താലൂക്കാശുപത്രിക്കു പുതിയ കെട്ടിടമായി
ഒറ്റപ്പാലം: നിർമാണം പൂർത്തിയായ താലൂക്കാശുപത്രിയുടെ പുതിയ കെട്ടിടം ഉടൻ പ്രവർത്തനക്ഷമമാക്കും. അത്യാഹിതവിഭാഗം കൂടി
നെല്ലുസംഭരണം കാര്യക്ഷമമാക്കാൻ കൂടുതൽ ജീവനക്കാരും വാഹനങ്ങളും വേണം: കർഷകർ
ചിറ്റൂർ: താലൂക്കിൽ നെല്ലുസംഭരണം സുതാര്യമാക്കാൻ കൃഷിവകുപ്പ് കൂടുതൽ ജീവനക്കാരേയും വാഹനങ്ങളും അനുവദിക്കണമെന്ന് കർഷ
മുതലമട ചപ്പക്കാട്, മൊണ്ടിപ്പതി മേഖലയിൽ ജനങ്ങൾ ആനപ്പേടിയിൽ
മുതലമട: ഗ്രാമപഞ്ചായത്തിന്റെ തെക്ക് കിഴക്കൻ തമിഴ്നാട് അതിർത്തിപ്രദേശങ്ങളിൽ കാട്ടാനക്കൂട്ടശല്യം ഒഴിയാബാധയായി തുട
പല്ലാവൂർ -പല്ലശന പാത നവീകരണം ആവശ്യപ്പെട്ട് ഉപരോധസമരം
കൊല്ലങ്കോട്: പല്ലാവൂർ - പല്ലശന പാതയുടെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് തളൂർ ജനകീയകൂട്ടായ്മയുടെ നേതൃത്വത്തിൽ റോഡ് ഉപരോ
വിനോദസഞ്ചാര ഭൂപടത്തിൽ ഇനിയും ഇടംപിടിക്കാതെ രാമഗിരിക്കോട്ട
ഷൊർണൂർ: ഭൂതകാല ചരിത്രത്തിലേക്കു വിരൽചൂണ്ടി ഒരുകോട്ട പോയകാലത്തിന്റെ ഈടുവയ്പ്പായി ചരിത്രാന്വേഷികൾക്കും വർത്തമാനക
മലമ്പുഴ ജനവാസമേഖലയിൽ മേയുന്നതു കാട്ടുപന്നിക്കൂട്ടം
മലമ്പുഴ: രാപ്പകലില്ലാതെ മലമ്പുഴ ജനവാസമേഖലകളിൽ കാട്ടുപന്നിക്കൂട്ടം മേയുന്നതു ഭീതി പരത്തുന്നു. മലമ്പുഴ ചെറാട് ഭാഗ
ശബരിമല തീർഥാടകർക്ക് ഇക്കുറിയും ദേശീയപാതയിൽ ദുർഘടയാത്ര
വടക്കഞ്ചേരി: ഉയർന്ന നിരക്കിൽ ടോൾ കൊടുത്ത് യാത്രചെയ്യേണ്ട വടക്കഞ്ചേരി-മണ്ണുത്തി ആറുവരി ദേശീയപാതയിൽ ഇക്കുറിയും ശബര
ജീവനക്കാർ പണിമുടക്കിലേക്കെന്ന് എൻജിഒ അസോസിയേഷൻ
ചിറ്റൂർ: സംസ്ഥാനത്തെ സിവിൽ സർവീസ് ജീവനക്കാർ സർക്കാരിന്റെ ശമ്പളക്കൊള്ളയ്ക്കെതിരെ അനിശ്ചിതകാല പണിമുടക്ക് നടത്തുമെ
അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിക്കുകീഴിൽ കോയമ്പത്തൂർ നോർത്ത് റെയിൽവേ സ്റ്റേഷനു വൻ പുരോഗതി
കോയമ്പത്തൂർ: അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിക്ക് കീഴിൽ കോയമ്പത്തൂർ നോർത്ത് റെയിൽവേ സ്റ്റേഷൻ വൻ പുരോഗതിയിലേക്ക്. എൻഎസ്
പാതനവീകരണം ആവശ്യപ്പെട്ട് ഉപരോധസമരം
കൊഴിഞ്ഞാമ്പാറ: പാലക്കാട് -പൊള്ളാച്ചി റോഡിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് ബിഎംഎസ് ഉപരോധസമരം നടത്തി. വണ്ണാമടയി
കൈത്തോടിനു കുറുകെ പാലം നിർമിക്കണം
ഒറ്റപ്പാലം: കൈത്തോടിന് കുറുകെ പാലം ആവശ്യവുമായി കർഷകർ. ഒറ്റപ്പാലം നഗരത്തിനോടു ചേർന്ന് അതിർത്തി പങ്കിടുന്ന പ്രദേശത്ത
കെഎസ്ഇബിയുടെ ഊർജം -2024 പ്രദർശനമേള ആരംഭിച്ചു
പാലക്കാട്: കെഎസ്ഇ ബി പാലക്കാട് ഇലക്ട്രിക്കൽ സർക്കിളിനു കീഴിലുള്ള പാലക്കാട് ഇലക്ട്രിക്കൽ ഡിവിഷന്റെ നേതൃത്വത്തിൽ കൽപ

Latest News
കേന്ദ്രം കേരളത്തെ വെല്ലുവിളിക്കുന്നു: മന്ത്രി രാജൻ
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
കല്‍പ്പാത്തി രഥോത്സവം; പാലക്കാട് താലൂക്കിൽ അവധി
ദീർഘദൂര പെർമിറ്റ് പുതുക്കി നൽകുന്നില്ല; സ്വകാര്യ ബസുകൾ സമരത്തിലേക്ക്
നാടക സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; രണ്ടു പേർക്ക് ദാരുണാന്ത്യം

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
നാടെങ്ങും നെഹ്റു അനുസ്മരണം സംഘടിപ്പിച്ചു
Thiruvananthapuram
കോൺക്രീറ്റ് മിക്സർ മെഷീൻ മോഷ്ടിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ
Kollam
ശില്പശാല സംഘടിപ്പിച്ചു
Pathanamthitta
ചക്കുളത്തുകാവില്‍ പന്തല്‍ കാല്‍നാട്ടുകര്‍മം നടന്നു
Alappuzha
ജര്‍മന്‍ സംഘം സന്ദര്‍ശനം നടത്തി
Kottayam
റവന്യു ജില്ലാ സ്കൂൾ കലോത്സവം: സ്വാഗതസംഘം രൂപീകരിച്ചു
Idukki
കൊച്ചി വിമാനത്താവളത്തിൽ ശബരിമല ഇടത്താവളം തുറന്നു
Ernakulam
ക്രൈസ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ ഐഎസ്ടിഡി സ്റ്റുഡന്റ് ചാപ്റ്റര്‍ ഉദ്ഘാടനം
Thrissur
റെന്‍ഡറിംഗ് പ്ലാന്റുകള്‍ 27 മുതല്‍ അടച്ചിടും
Malappuram
എം.ടി. പത്മയുടെ വിയോഗത്തില്‍ പൗരാവലി അനുശോചിച്ചു
Kozhikode
വഖഫ് നിയമം പുനഃപരിശോധിക്കണം: ഫാർമേഴ്സ് റിലീഫ് ഫോറം
Wayanad
ഇരിക്കൂർ ഉപജില്ലാ സ്കൂൾ കലോത്സവം; ശ്രീകണ്ഠപുരവും മണിക്കടവും ജേതാക്കൾ
Kannur
ദീപിക കളർ ഇന്ത്യ മത്സരം; വിജയികളെ പ്രഖ്യാപിച്ചു

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top