അ​ഗ​ളി​യി​ൽ കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധ​യോ​ഗം
Saturday, September 28, 2024 6:51 AM IST
അ​ഗ​ളി:​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ രാ​ജി​വെ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് അ​ട്ട​പ്പാ​ടി ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ഗ​ളി പോ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പം പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു. മു​ഖ്യ​മ​ന്ത്രി മാ​ഫി​യ സം​ര​ക്ഷ​ക​നാ​യി മാ​റി​യി​രി​ക്കു​ക​യാ​ണെ​ന്ന് യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി. ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് പി.എം. ഹ​നീ​ഫ​ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗം കെ​പി​സി​സി അം​ഗം പി​.സി. ബേ​ബി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഡി​സി​സി അം​ഗം എം.ആ​ർ. സ​ത്യ​ൻ, മ​റ്റ് നേ​താ​ക്ക​ളാ​യ ഷി​ബു സി​റി​യ​ക്, എ​ൻ​.കെ. ര​ഘൂത്ത​മ​ൻ, ജോ​ബി കു​രീകാ​ട്ടി​ൽ, എം​.കെ. ക​ന​ക​രാ​ജ്, കെ​.ജെ. മാ​ത്യു, എം.സി. ഗാ​ന്ധി, ഈ​ശ്വ​രി രേ​ശ​ൻ, സ​ന്തോ​ഷ് കു​മാ​ർ, സ​ക്കീ​ർ, യു​.എ. മ​ത്താ​യി, നാ​രാ​യ​ണ​ൻ, ജ​യ്സ​ൺ ആ​ന്‍റണി, കെ​.ടി. ബെ​ന്നി, സ​ഫി​ൻ വോ​ട്ടു​പാ​റ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.