യു​ഡി​എ​ഫ് ചേ​ല​ക്ക​ര നി​യ​മ​സ​ഭാ സീ​റ്റ് തി​രി​ച്ചു​പി​ടി​ക്കും: കേ​ര​ള കോ​ൺ​ഗ്ര​സ്
Wednesday, September 11, 2024 1:46 AM IST
ചേ​ല​ക്ക​ര: ഉ​പതെര​ഞ്ഞെ​ടു​പ്പി​ൽ ചേ​ല​ക്ക​ര നി​യ​മ​സ​ഭ സീ​റ്റ് യു​ഡി​എ​ഫ് തി​രി​ച്ചു​പി​ടി​ക്കു​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി.​വി. കു​ര്യാ​ക്കോ​സ്.

നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​വ​ർ​ത്ത​ക ക​ൺ​വൻ​ഷ​ൻ ​അ​നി​ല ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കുകയാ​യി​രു​ന്നു അ​ദ്ദേ​ഹം. ആ​ർജെഡി നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്് പി. എ. ഇ​ബ്രാ​ഹി​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കേ​ര​ള കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​യി​ലേ​ക്കുചേ​ർ​ന്ന 50 പ്ര​വ​ർ​ത്ത​ക​ർ​ക്ക് മെ​മ്പ​ർ​ഷി​പ്പ് ന​ൽകി. ​യോ​ഗ​ത്തി​ൽ നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷാ​ജി തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സം​സ്ഥാ​ന ഉ​ന്ന​താധി​കാ​ര​സ​മി​തി അം​ഗം ജോ​ൺ​സ​ൺ കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ, കേ​ര​ള യൂ​ത്ത് ഫ്ര​ണ്ട് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.പി. സ​ന്തോ​ഷ്, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം കെ.യു. ജോ​ർ​ജ് മാ​സ്റ്റ​ർ, കെ​ടിയുസി ജി​ല്ല സെ​ക്ര​ട്ട​റി സെ​ബാ​സ്റ്റ്യ​ൻ ജോ​സ്, എ​ൽ​ദോ ഐ​സ​ക്, വേ​ണു​ഗോ​പാ​ൽ തി​രു​വ​ില്വാമ​ല​ തു​ട​ങ്ങി​യ​വ​ർ പ്രസം​ഗിച്ചു. നി​യോ​ജക​ മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റായി ഇ​ബ്രാ​ഹി​മി​നെ യോ​ഗം തെ​ര​ഞ്ഞെ​ടു​ത്തു.