കാ​രൂ​രി​ല്‍ അ​ഞ്ച് ഏ​ക്ക​റി​ല്‍ പൂ​വ​സ​ന്തം
Tuesday, September 10, 2024 1:46 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ആ​ളൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കൊ​മ്പൊ​ടി​ഞ്ഞാ​മാ​ക്ക​ല്‍ കാ​രൂ​ര്‍ ക​പ്പേ​ള​ക്കു​ന്നി​ല്‍ ഒ​രു​ക്കി​യ ചെ​ണ്ടു​മ​ല്ലി പൂ​ന്തോ​ട്ട​ത്തി​ലെ വി​ള​വെ​ടു​പ്പ് മ​ന്ത്രി ഡോ. ​ആ​ര്‍. ബി​ന്ദു ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ളൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ആ​ര്‍. ജോ​ജോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ര​തി സു​രേ​ഷ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ജോ​സ് മാ​ഞ്ഞൂ​രാ​ന്‍, വാ​ര്‍​ഡ് അം​ഗം രാ​ജു, ടെ​ല്‍​സ​ണ്‍ കോ​ട്ടോ​ളി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. യു​വ​ക​ര്‍​ഷ​ക​രാ​യ ജി​ന്‍​സ​ന്‍ വ​ട​ക്കു​ഞ്ചേ​രി, ജെ​ഫ്രി​ന്‍ പോ​ളി പു​ന്നേ​ലി​പ്പ​റ​മ്പി​ല്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ യു​വ​ജ​ന​ക്കൂ​ട്ടാ​യ്മ അ​ഞ്ച് ഏ​ക്ക​ര്‍ സ്ഥ​ല​ത്ത് ഒ​രു​ക്കി​യി​ട്ടു​ള്ള പൂ​വ​സ​ന്തം ഏ​റെ മ​നോ​ര​ഹ​മാ​ണ്.