സ​ഹ​ക​ര​ണ ഓ​ണംവി​പ​ണി തു​ട​ങ്ങി
Monday, September 9, 2024 1:35 AM IST
കൊ​ട​ക​ര: നെ​ല്ലാ​യി -​ പ​റ​പ്പൂ​ക്ക​ര സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ഹ​ക​ര​ണ ഓ​ണംവി​പ​ണി തു​ട​ങ്ങി. സ​നീ​ഷ്കു​മാ​ര്‍ ജോ​സ​ഫ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ബാ​ങ്ക് പ്ര​സി​ഡ​ന്‍റ്് എ​സ്. ഹ​രീ​ഷ്കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് അം​ഗം കെ.​കെ.​ രാ​ജ​ന്‍ ആ​ദ്യവി​ല്പ​ന നി​ര്‍​വ​ഹി​ച്ചു.

വൈ​സ് പ്ര​സി​ഡ​ന്‍റ്് സു​രേ​ന്ദ്ര​ന്‍ കൂ​ട​പ്പ​റ​മ്പി​ല്‍, ഭ​ര​ണസ​മി​തി അം​ഗ​ങ്ങ​ളാ​യ ഡേ​വിസ് പൊ​ഴോ​ലി​പ്പ​റ​മ്പി​ല്‍, പി.​ആ​ര്‍. പ്ര​ശാ​ന്ത്, പി.​ന​ന്ദ​കു​മാ​ര്‍, കെ.​എ​സ്.​ ര​ഘു, ബി​ജു പ​യ്യ​പ്പി​ള്ളി, ശ്രീ​ഹ​രി ക​ര്‍​ത്ത, അ​മ്പി​ളി സ​ജീ​വ​ന്‍, നി​ഷി ശ​രി​ധ​ര​ന്‍, റി​ന്‍​ഷി​ദ ഷി​ഫാ​ജ്, സെ​ക്ര​ട്ട​റി ബ്രീ​സി ജോ​ണ്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.