ടാ​ങ്ക​ര്‍ ലോ​റി ക​യ​റി യു​വാ​വ് മ​രി​ച്ചു
Wednesday, September 11, 2024 11:17 PM IST
ഇ​രി​ങ്ങാ​ല​ക്കു​ട: എ​റ​ണാ​ക്കു​ള​ത്തു വ​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ യു​വാ​വ് മ​രി​ച്ചു. ഇ​രി​ങ്ങാ​ല​ക്കു​ട ചേ​ലൂ​ര്‍ സ്വ​ദേ​ശി പെ​രു​മ്പ​ട​പ്പി​ല്‍ വീ​ട്ടി​ല്‍ സു​രേ​ഷ് മ​ക​ന്‍ സ​ന്ദീ​പ് (25) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ 11ന് ​എ​റ​ണാ​കു​ളം ചേ​രാ​നെ​ല്ലൂ​രി​ല്‍ വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം.

സു​ഹൃ​ത്തി​നെ കാ​ണാ​ൻ എ​റ​ണാ​ക്കു​ള​ത്തേ​ക്ക് പോ​യ​താ​യി​രു​ന്നു. സ​ന്ദീ​പ് സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ബൈ​ക്ക് റോ​ഡ​രി​കി​ല്‍ നി​ര്‍​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ല്‍ ബൈ​ക്ക​ട​ക്കം റോ​ഡി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു.

ഈ ​സ​മ​യം അ​തു​വ​ഴി വ​ന്ന ടാ​ങ്ക​ര്‍ ലോ​റി സ​ന്ദീ​പി​ന്‍റെ ത​ല​യി​ലൂ​ടെ ക​യ​റി​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. സം​ഭ​വ​സ്ഥ​ല​ത്തു വ​ച്ചു​ത​ന്നെ മ​ര​ണം സം​ഭ​വി​ച്ചു. ചേ​രാ​നെ​ല്ലൂ​ര്‍ പോ​ലീ​സ് മേ​ല്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു.

മൃ​ത​ദേ​ഹം ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് മോ​ര്‍​ച്ച​റി​യി​ല്‍. ഇ​രി​ങ്ങാ​ല​ക്കു​ട മെ​യി​ന്‍ റോ​ഡി​ല്‍ ഗ​വ. ബോ​യ്‌​സ് ഹൈ​സ്‌​ക്കൂ​ളി​നു സ​മീ​പ​മു​ള്ള ക​ഫേ​യി​ലെ മാ​നേ​ജ​റാ​ണ്. പോ​സ്റ്റു​മാ​ര്‍​ട്ട ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി സം​സ്‌​ക​രം ഇ​ന്ന് ന​ട​ക്കും. അ​മ്മ: സി​ന്ദു. സ​ഹോ​ദ​രി: സാ​ന്ദ്ര.