ബി​നി ഹെ​റി​റ്റേ​ജ് തു​റ​ന്നു
Sunday, September 8, 2024 6:40 AM IST
തൃ​ശൂ​ർ: കോ​ർ​പ​റേ​ഷ​ൻ ഗ​സ്റ്റ് ഹൗ​സാ​യ ബി​നി ഹെ​റി​റ്റേ​ജി​ന്‍റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി ആ​ർ. ബി​ന്ദു നി​ർ​വ​ഹി​ച്ചു. മേ​യ​ർ എം.​കെ. വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

പി. ​ബാ​ല​ച​ന്ദ്ര​ൻ എം​എ​ൽ​എ ഫ​ല​കം അ​നാഛാ​ദ​നം ചെ​യ്തു. ചാ​ണ്ടി ഉ​മ്മ​ൻ എം​എ​ൽ​എ മു​ഖ്യാ​തി​ഥി​യാ​യി. ടി.​ജെ. സ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. എ.​സി. മൊ​യ്തീ​ൻ എം​എ​ൽ​എ, അ​ഡ്വ. കെ.​ജി. അ​നി​ൽ കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഫു​ഡ് കോ​ർ​ട്ട് ഉ​ദ്ഘാ​ട​നം ക​ല്യാ​ൺ സി​ൽ​ക്സ് എം​ഡി ടി.​എ​സ്. പ​ട്ടാ​ഭി​രാ​മ​നും എ​ക്സി​ബി​ഷ​ൻ സെ​ന്‍റ​ർ പി.​കെ. ജ​ലീ​ലും ബാ​ൻ​ക്വി​റ്റ് ഹാ​ൾ ടി.​ആ​ർ. വി​ജ​യ​കു​മാ​റും വെ​ൽ​ന​സ് സെ​ന്‍റ​ർ ഗോ​പു‌ ന​ന്തി​ല​ത്തും വെ​ർ​ച്വ​ൽ ഫ്ലോ​ർ കെ.​പി. അ​നി​ൽ കു​മാ​റും എ​സി റെ​സ്റ്റോ​റ​ന്‍റ് ഡെ​പ്യൂ​ട്ടി മേ​യ​ർ എം.​എ​ൽ. റോ​സി​യും വെ​ബ്സൈ​റ്റ് വ​ർ​ഗീ​സ് ക​ണ്ടം​കു​ള​ത്തി​യും ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ന്മാ​രാ​യ പി.​കെ. ഷാ​ജ​ൻ, ശ്യാ​മ​ള മു​ര​ളീ​ധ​ര​ൻ, ക​രോ​ലി​ൽ ജെ​റി​ഷ്, സാ​റാ​മ്മ റോ​ബ്സ​ൺ, ടി.​ആ​ർ. ഹ​രി​ഹ​ര​ൻ, ഗി​രി​ഷ് കു​മാ​ർ, ഖാ​ദ​ർ മു​സ​ലി​യാ​ർ, അ​ഡ്വ. എ​ൻ. സ​ന്തോ​ഷ്, ജോ​സ് സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.