അ​മ​ല​യി​ൽ ആ​ത്മ​ഹ​ത്യാപ്ര​തി​രോ​ധ ദി​നാ​ച​ര​ണം
Wednesday, September 11, 2024 1:46 AM IST
തൃ​ശൂ​ർ: അ​മ​ല മെ​ഡി​ക്ക​ൽ കോ​ള​ജ് മ​നോ​രോ​ഗ​വി​ഭാ​ഗം ന​ട​ത്തി​യ ആ​ത്മ​ഹ​ത്യാ​പ്ര​തി​രോ​ധ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം അ​മേ​രി​ക്ക​യി​ലെ ബെ​ല്ലാ​ർ​മി​ൻ യൂ​ണി​വേ​ഴ്സി​റ്റി പ്ര​ഫ​സ​ർ ഫാ. ​ജോ​ണ്‍ പോ​ഴ​ത്തു​പ​റ​ന്പി​ൽ നി​ർ​വ​ഹി​ച്ചു.

അ​മ​ല ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ​മാ​രാ​യ ഫാ. ​ഡെ​ൽ​ജോ പു​ത്തൂ​ർ, ഫാ. ​ഷി​ബു പു​ത്ത​ൻ​പു​ര​യ്ക്ക​ൽ, മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ. ​രാ​ജേ​ഷ് ആ​ന്‍റോ, എ​ച്ച്ഒ​ഡി ഡോ. ​ഷൈ​നി ജോ​ണ്‍, ഡോ. ​വി​നീ​ത് ച​ന്ദ്ര​ൻ, ഡോ. ​ആ​യി​ഷ ഷെ​റി​ൻ, സൈ​ക്കോ​ള​ജി​സ്റ്റ് നി​ജി വി​ജ​യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.