പ​ല​വ്യ​ഞ്ജ​ന​ക്കി​റ്റ് വിതരണം
Sunday, September 8, 2024 6:40 AM IST
തൃ​ശൂ​ർ: ജി​ല്ല​യി​ലെ അ​തി​ദ​രി​ദ്രകു​ടും​ബ​ങ്ങ​ളെ വി​ദ്യാ​ല​യ​ങ്ങ​ൾ ദ​ത്തെ​ടു​ക്കു​ന്ന പ്രോ​ജ​ക്ടി​ന്‍റെ ഭാ​ഗ​മാ​യി പ​ഴു​വി​ൽ സെ​ന്‍റ് ആ​ന്‍റ​ണീ​സ് സ്കൂ​ൾ ന​ൽ​കി​യ ചാ​ഴൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ഏ​ഴു കു​ടും​ബ​ങ്ങ​ൾ​ക്കു​ള്ള പ​ല​വ്യ​ഞ്ജ​ന​ക്കി​റ്റ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. മോ​ഹ​ൻ​ദാ​സ് സ്കൂ​ൾ സ്വീ​ക​രി​ച്ചു. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ​ൻ.​എ​ൻ. ജോ​ഷി , അ​സി​സ്റ്റ​ൻ​റ് സെ​ക്ര​ട്ട​റി അ​മൃ​ത​കു​മാ​രി, ഹെ​ഡ്മാ​സ്റ്റ​ർ എ.​വി. ജോ​ളി എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി.