ഗ്രാമപ​ഞ്ചാ​യ​ത്തു​ക​ളി​ൽ 136 വാ​ർ​ഡു​ക​ൾ കൂ​ടും
Monday, September 9, 2024 1:10 AM IST
ത​ദ്ദേ​ശ വാ​ർ​ഡ് പു​ന​ർ​വി​ഭ​ജ​ന​ത്തി​നു മു​ന്നോ​ടി​യാ​യി സം​സ്ഥാ​ന​ത്തെ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വാ​ർ​ഡു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ 136 വാ​ർ​ഡു​ക​ൾ വ​ർ​ധി​ക്കും. വി​ശ​ദാം​ശ​ങ്ങ​ൾ ചു​വ​ടെ.

നേ​രി​ട്ടു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ നി​ക​ത്തേ​ണ്ട​വ, സ്ത്രീ​ക​ൾ​ക്ക് (പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ർ​ഗം ഉ​ൾ​പ്പെ​ടെ) സം​വ​ര​ണം ചെ​യ്യേ​ണ്ട​വ, പ​ട്ടി​ക​ജാ​തി​ക്കാ​ർ​ക്ക് (സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ) സം​വ​ര​ണം ചെ​യ്യേ​ണ്ട​വ, പ​ട്ടി​ക​ജാ​തി സ്ത്രീ​ക​ൾ​ക്ക് സം​വ​ര​ണം ചെ​യ്യേ​ണ്ട​വ, പ​ട്ടി​ക​വ​ർ​ഗ​ക്കാ​ർ​ക്ക് (സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ) സം​വ​ര​ണം ചെ​യ്യേ​ണ്ട​വ, പ​ട്ടി​ക​വ​ർ​ഗ സ്ത്രീ​ക​ൾ​ക്ക് സം​വ​ര​ണം ചെ​യ്യേ​ണ്ട​വ എ​ന്ന ക്ര​മ​ത്തി​ൽ.

ഗ്രാമപഞ്ചായത്ത്

1. കട​പ്പു​റം 18 9 1 0 0 0
2. ഒ​രു​മ​ന​യൂ​ര്‍ 14 7 1 0 0 0
3. പു​ന്ന​യൂ​ര്‍ 22 11 1 0 0 0
4. പു​ന്ന​യൂ​ര്‍​ക്കു​ളം 21 11 1 0 0 0
5. വ​ട​ക്കേ​ക്കാ​ട് 18 9 1 0 0 0
6. ചൂണ്ടൽ 20 10 2 1 0 0
7. ചൊ​വ്വ​ന്നൂ​ര്‍ 14 7 1 0 0 0
8. ക​ട​വ​ല്ലൂ​ര്‍ 22 11 3 2 0 0
9. കണ്ടാണശേരി 17 9 1 0 0 0
10. കാട്ടകാന്പാൽ 18 9 3 2 0 0
11. പോർക്കു​ളം 14 7 2 1 0 0
12. ദേശമംഗ​ലം 16 8 3 2 0 0
13. എ​രു​മ​പ്പെട്ടി 19 10 3 2 0 0
14. കടങ്ങോ​ട് 21 11 3 2 0 0
15. മു​ള്ളൂ​ര്‍​ക്ക​ര 16 8 2 1 0 0
16. തെക്കുംകര 19 10 2 1 0 0
17. വ​ര​വൂ​ര്‍ 16 8 3 2 0 0
18. വേലൂ​ര്‍ 19 10 3 2 0 0
19. ചേല​ക്ക​ര 24 12 3 2 0 0
20. വ​ള്ള​ത്തോ​ൾ ന​ഗ​ര്‍ 18 9 2 1 0 0
21. കൊണ്ടാ​ഴി 16 8 3 2 0 0
22. പാഞ്ഞാൾ 18 9 3 2 0 0
23. പ​ഴ​യ​ന്നൂ​ര്‍ 24 12 4 2 0 0
24. തിരുവില്വാമ​ല 19 10 4 2 0 0
25. കോ​ല​ഴി 20 10 1 0 0 0
26. മാ​ട​ക്ക​ത്ത​റ 18 9 1 0 0 0
27. ന​ട​ത്ത​റ 20 10 1 0 0 0
28. പാ​ണ​ഞ്ചേരി 24 12 2 1 1 0
29. പു​ത്തൂ​ര്‍ 24 12 2 1 0 0
30. അ​ടാ​ട്ട് 20 10 2 1 0 0
31. അ​രി​മ്പൂ​ര്‍ 20 10 2 1 0 0
32. അ​വ​ണൂ​ര്‍ 16 8 2 1 0 0
33. കൈ​പ്പ​റ​മ്പ് 20 10 2 1 0 0
34. മു​ള​ങ്കുന്നത്തുകാവ് 16 8 2 1 0 0
35. തോ​ളൂ​ര്‍ 15 8 2 1 0 0
36. എ​ള​വ​ള്ളി 18 9 1 0 0 0
37. മു​ല്ല​ശേ​രി 16 8 2 1 0 0
38. പാ​വ​റ​ട്ടി 16 8 1 0 0 0
39. വെങ്കി​ട​ങ്ങ് 18 9 2 1 0 0
40. ഏ​ങ്ങ​ണ്ടി​യൂ​ര്‍ 17 9 1 0 0 0
41. വാ​ടാ​ന​പ്പ​ിള്ളി 20 10 1 0 0 0
42. തളി​ക്കു​ളം 18 9 1 0 0 0
43. നാ​ട്ടി​ക 15 8 1 0 0 0
44. വ​ല​പ്പാ​ട് 22 11 1 0 0 0
45. അ​ന്തി​ക്കാ​ട് 16 8 2 1 0 0
46. താന്ന്യം 19 10 3 2 0 0
47. ചാഴൂ​ര്‍ 19 10 3 2 0 0
48. മ​ണ​ലൂ​ര്‍ 21 11 3 2 0 0
49. അവിണിശേരി 16 8 1 0 0 0
50. ചേര്‍​പ്പ് 22 11 3 2 0 0
51. പാ​റ​ളം 17 9 2 1 0 0
52. വ​ല്ല​ച്ചി​റ 16 8 3 2 0 0
53. അ​ള​ഗപ്പനഗർ 19 10 1 0 0 0
54. കൊടകര 20 10 2 1 0 0
55. മ​റ്റ​ത്തൂ​ര്‍ 24 12 3 2 0 0
56. നെൻമ​ണി​ക്ക​ര 16 8 2 1 0 0
57. പുതുക്കാ​ട് 17 9 3 2 0 0
58. തൃക്കൂ​ര്‍ 19 10 2 1 0 0
59. വ​ര​ന്ത​ര​പ്പി​ള്ളി 24 12 2 1 0 0
60. കാറ​ളം 16 8 2 1 0 0
61. കാ​ട്ടൂ​ര്‍ 15 8 2 1 0 0
62. മു​രി​യാ​ട് 18 9 3 2 0 0
63. പ​റ​പ്പൂ​ക്ക​ര 19 10 3 2 0 0
64. പ​ടി​യൂ​ര്‍ 15 8 2 1 0 0
65. പൂ​മം​ഗ​ലം 14 7 3 2 0 0
66. പു​ത്ത​ൻചിറ 16 8 2 1 0 0
67. വെള്ളാ​ങ്ങ​ല്ലൂ​ര്‍ 23 12 3 2 0 0
68. വേ​ളൂ​ക്ക​ര 19 10 3 2 0 0
69. എ​ട​ത്തി​രു​ത്തി 19 10 3 2 0 0
70. കൈപ്പമംഗലം 22 11 2 1 0 0
71. മതിലകം 19 10 2 1 0 0
72. പെരിഞ്ഞനം 16 8 2 1 0 0
73. ശ്രീനാ​രാ​യ​ണ​പു​രം 23 12 3 2 0 0
74. എ​ട​വി​ല​ങ്ങ് 16 8 1 0 0 0
75. എ​റി​യാ​ട് 24 12 1 0 0 0
76. ആ​ളൂ​ര്‍ 24 12 3 2 0 0
77. അ​ന്ന​മ​ന​ട 20 10 2 1 0 0
78. രു​ഴൂ​ര്‍ 15 8 1 0 0 0
79. മാ​ള 21 11 3 2 0 0
80. പൊയ്യ 16 8 2 1 0 0
81. കാടുകുറ്റി 18 9 2 1 0 0
82. കോടശേരി 21 11 3 2 0 0
83. കൊര​ട്ടി 21 11 2 1 0 0
84. മേ​ലൂ​ര്‍ 19 10 1 0 0 0
85. പ​രി​യാ​രം 17 9 2 1 0 0
86. അതിര​പ്പി​ള്ളി 14 7 4 2 2 1