ബി​ഷ​പ് പീ​റ്റ​ര്‍ മെ​മ്മോ​റി​യ​ല്‍ കോം​പ്ല​ക്‌​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Sunday, June 30, 2024 6:34 AM IST
ചേ​ര്‍​ത്ത​ല: മ​ന​ക്കോ​ടം സെ​ന്‍റ് ജോ​ര്‍​ജ് ഫൊ​റോ​ന​യി​ല്‍ ദി​വം​ഗ​ത​നാ​യ ബി​ഷ​പ് പീ​റ്റ​ര്‍ എം. ​ചേ​ന​പ്പ​റ​മ്പി​ലി​ന്‍റെ സ്മ​ര​ണ​യ്ക്കാ​യി നി​ര്‍​മി​ച്ച ബി​ഷ​പ് പീ​റ്റ​ര്‍ മെ​മ്മോ​റി​യ​ല്‍ ഷോ​പ്പിം​ഗ് കോം​പ്ല​ക്‌​സി​ന്‍റെ ആ​ശീ​ര്‍​വാ​ദ​വും ഉ​ദ്ഘാ​ട​ന​വും ആ​ല​പ്പു​ഴ രൂ​പ​ത മെ​ത്രാ​ന്‍ ഡോ. ​ജ​യിം​സ് റാ​ഫേ​ല്‍ ആ​നാ​പ​റ​മ്പി​ല്‍ നി​ര്‍​വ​ഹി​ച്ചു.

രൂ​പ​ത എ​പ്പി​സ്‌​കോ​പ്പ​ല്‍ വി​കാ​ര്‍ ഫാ. ​പോ​ള്‍ ജെ. ​അ​റ​യ്ക്ക​ല്‍, കെ​എ​ല്‍​സി-​ബി​സി​സി ഡ​യ​റ​ക്ട​ര്‍ ഫാ.​ജോ​ണ്‍​സ​ണ്‍ പു​ത്ത​ന്‍​വീ​ട്ടി​ല്‍, ഫൊ​റോ​ന വി​കാ​രി ഫാ. ​ഫ്രാ​ന്‍​സി​സ് സേ​വ്യ​ര്‍ കൈ​ത​വ​ള​പ്പി​ല്‍, ഫാ. ​വ​ര്‍​ഗീ​സ് ചെ​റി​യാ​ശേ​രി, ഫാ. ​ലീ​ന​സ് പ​ണി​ക്ക​വീ​ട്ടി​ല്‍, ഫാ.​ഗ്രേ​ഷ്യ​സ്, മ​ദ​ര്‍ സി​സ്റ്റ​ര്‍ മാ​ര്‍​ട്ടി​നാ​ല്‍ എം​സി, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മോ​ളി രാ​ജേ​ന്ദ്ര​ന്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ര്‍​ജ്, സി​സ്റ്റ​ര്‍ ആ​ല​യ എം​സി, ബ്ര​ദ​ര്‍ എ​ഡ്വേ​ര്‍​ഡ് വ​ര്‍​ഗീ​സ്, സ​രു​ണ്‍ ജോ​ര്‍​ജ്, ദി​നേ​ശ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.