കൊ​ട്ടാ​ര​ക്ക​ര ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ലാം​ഗ്വേ​ജ് ലാ​ബ് തു​റ​ന്നു
Thursday, November 14, 2024 6:27 AM IST
കൊ​ട്ടാ​ര​ക്ക​ര: ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ലാം​ഗ്വേ​ജ് ലാ​ബി​ന് തു​ട​ക്ക​മാ​യി. കെ​എ​സ്എ​ഫ്ഇ യു​ടെ സാ​മൂ​ഹ്യ സു​ര​ക്ഷാ പ​ദ്ധ​തി ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​ണ് ലാം​ഗേ​ജ് ലാ​ബ് ആ​രം​ഭി​ച്ച​ത്. മ​ന്ത്രി കെ.​എ​ൻ . ബാ​ല​ഗോ​പാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മു​ൻ​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ എ​സ്.​ആ​ർ. ര​മേ​ശ് അ​ധ്യ​ക്ഷ​നാ​യി. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ്രി​ൻ​സി​പ്പ​ൽ ആ​ർ. പ്ര​ദീ​പ്, മു​ൻ​സി​പ്പ​ൽ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൻ വ​ന​ജ രാ​ജീ​വ്, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ കെ. ​ഉ​ണ്ണി​ക്കൃ​ഷ്ണ​മേ​നോ​ൻ, കെ​എ​സ്എ​ഫ്ഇ റീ​ജി​യ​ണ​ൽ മാ​നേ​ജ​ർ ബി​ജി.​എ​സ്. ബ​ഷീ​ർ, സ്കൂ​ൾ പി​ടി​എ പ്ര​സി​ഡ​ന്‍റ് ബി.​വേ​ണു​ഗോ​പാ​ൽ,

വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​ബി. പ്ര​കാ​ശ്, എ​സ്എം​സി ചെ​യ​ർ​മാ​ൻ പി.​കെ . വി​ജ​യ​കു​മാ​ർ, വി​എ​ച്ച്എ​സ്ഇ പ്രി​ൻ​സി​പ്പ​ൽ എ​ൻ. നി​ഷ, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ശ​ശി​ധ​ര​ൻ​പി​ള്ള, സ​തീ​ഷ് ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. 7.25 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് സ്കൂ​ളി​ൽ ലാം​ഗ്വേ​ജ് ലാ​ബ് സൗ​ക​ര്യം ഒ​രു​ക്കി​യ​ത്.

കു​ള​ക്ക​ട, കൊ​ട്ടാ​ര​ക്ക​ര, പു​ത്തൂ​ർ, മു​ട്ട​റ ഗ​വ. എ​ച്ച്എ​സ്എ​സ് ആ​ന്‍​ഡ് എ​ച്ച്എ​സ്എ​സു​ക​ൾ, പെ​രു​ങ്കു​ളം ഗ​വ. പി​വി എ​ച്ച്എ​സ്എ​സ്, കു​ഴി​മ​തി​ക്കാ​ട് ഗ​വ. എ​ച്ച്എ​സ്എ​സ്‌ എ​ന്നീ ആ​റ് സ്‌​കൂ​ളു​ക​ളി​ലാ​ണ് ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളോ​ടു​കൂ​ടി​യ ലാം​ഗ്വേ​ജ് ലാ​ബു​ക​ൾ സ്ഥാ​പി​ച്ച​ത്‌.

വി​വി​ധ ഭാ​ഷ​ക​ൾ ഉ​പ​യോ​ഗി​ച്ച് അ​നാ​യാ​സേ​ന​യു​ള്ള ആ​ശ​യ​വി​നി​മ​യ​ത്തി​നു​ള്ള ക​ഴി​വ്‌ വി​ദ്യാ​ർ​ഥി​ക​ളി​ൽ വ​ള​ർ​ത്തി​യെ​ടു​ക്കു​ക​യാ​ണ് ലാം​ഗേ​ജ്‌ ലാ​ബു​ക​ളു​ടെ ല​ക്ഷ്യം.​വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്വ​ദേ​ശ​ത്തും വി​ദേ​ശ​ത്തും പ​ഠി​ക്കു​ന്ന​തി​നും, ജോ​ലി നേ​ടു​ന്ന​തി​നും വി​വി​ധ ഭാ​ഷാ പ്രാ​വി​ണ്യം സ​ഹാ​യ​ക​ര​മാ​കും. മ​ല​യാ​ളം ഇം​ഗ്ലീ​ഷ്‌ ആ​ക്കാ​തെ, ഇം​ഗ്ലീ​ഷി​ൽ ത​ന്നെ ചി​ന്തി​ച്ചു ഇം​ഗ്ലീ​ഷ് സം​സാ​രി​ക്കാ​നു​ള്ള ക​ഴി​വ്‌ വി​ദ്യാ​ർ​ഥി​ക​ളി​ൽ വ​ള​ർ​ത്തി​യെ​ടു​ക്കാ​നാ​കും.

സോ​ഫ്റ്റ് വെ​യ​ർ സ​ഹാ​യ​ത്തോ​ടെ രൂ​പ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള മൂ​ന്ന് ത​ട്ടി​ലെ കോ​ഴ്‌​സു​ക​ൾ വ​ഴി വി​ദ്യാ​ർ​ഥി​ക​ളെ ഇം​ഗ്ലീ​ഷ് ഭാ​ഷ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ കൈ​കാ​ര്യം ചെ​യ്യാ​ൻ ക​ഴി​വു​ള്ള​വ​രാ​ക്കും. ഇ​തു​വ​ഴി ഐ​ഇ​എ​ൽ​ടി​എ​സ്‌, ടോ​ഫ​ൽ തു​ട​ങ്ങി​യ പ​രീ​ക്ഷ​ക​ൾ അ​നാ​യാ​സേ​ന മ​റി​ക​ട​ക്കാ​ൻ ക​ഴി​യും. പൂ​ർ​ണ​മാ​യും ശീ​തീ​ക​ര​ണ സം​വി​ധാ​ന​മു​ള്ള ലാ​ബു​ക​ളി​ൽ 16 വീ​തം ലാ​പ്‌​ടോ​പ്പു​ക​ൾ, ഒ​രു എ​ൽ​സി​ഡി പ്രൊ​ജ​ക്ട​ർ, അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളും പ​ഠ​ന സൗ​ക​ര്യ​ത്തി​നാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്.