വി​വി​ധ പ​ദ്ധ​തി​ക​ൾ​ക്കാ​യി വാ​യ്പ; അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Monday, November 4, 2024 6:43 AM IST
ച​വ​റ: കെ​എ​സ്ബി​സി​ഡി​സി ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്കി​ൽ ഒ​ബി​സി, മ​ത ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന​വ​രി​ൽ നി​ന്ന് പ​ദ്ധ​തി​ക​ൾ​ക്കാ​യി വാ​യ്പാ അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു.

മൂ​ന്നു​ല​ക്ഷം രൂ​പ​യി​ൽ താ​ഴെ കു​ടും​ബ വാ​ർ​ഷി​ക വ​രു​മാ​ന​മു​ള്ള കു​ടും​ബ​ങ്ങ​ളി​ലെ 18 നും 55 ​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള മു​ഖ്യ വ​രു​മാ​ന ദാ​യ​ക​ർ​ക്ക് സ്വ​യം തൊ​ഴി​ൽ സം​രം​ഭ​ങ്ങ​ൾ ആ​രം​ഭി​യ്ക്കാ​ൻ
6-8 ശ​ത​മാ​നം പ​ലി​ശ നി​ര​ക്കി​ൽ ആ​വ​ശ്യ​മാ​യ തു​ക ജാ​മ്യ​വ്യ​വ​സ്ഥ​യി​ൽ സ്വ​യം തൊ​ഴി​ൽ പ​ദ്ധ​തി പ്ര​കാ​രം അ​നു​വ​ദി​യ്ക്കും.

വി​ദ്യാ​ഭ്യാ​സ വാ​യ്പ, ഭ​വ​ന നി​ർ​മാ​ണ വാ​യ്പ, സു​വ​ർ​ണ ശ്രീ, ​വി​വാ​ഹ ധ​ന സ​ഹാ​യ വാ​യ്പ, ബി​സി​ന​സ് ഡ​വ​ല​പ്മെ​ന്‍റ് വാ​യ്പ, വ്യ​ക്തി​ഗ​ത വാ​യ്പ, വാ​ഹ​ന വാ​യ്പ, ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കാ​യി ഗൃ​ഹ പു​ന​രു​ദ്ധാ​ര​ണ വാ​യ്പ​ക​ൾ ന​ൽ​കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കാ​യി പി​ന്നാ​ക്ക വി​ഭാ​ഗ വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ൻ ക​രു​നാ​ഗ​പ്പ​ള്ളി ഉ​പ​ജി​ല്ലാ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ടു​ക.ഫോ​ൺ: 0476 - 2951037, 6282013846.