രേ​ഖ​ാ ഡി​ജി​റ്റ​ലൈ​സ് ക്യാ​മ്പ് എട്ടിന്
Sunday, November 3, 2024 6:39 AM IST
കൊ​ല്ലം: കു​ള​ത്തൂ​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ന്‍റെ പ​രി​ധി​യി​ല്‍​പ്പെ​ട്ട ക​ട​മാ​ന്‍​കോ​ട്, കു​ഴ​വി​യോ​ട്, ചെ​റു​ക​ര, ഇ​ട​ത്ത​റ എ​ന്നീ പ​ട്ടി​ക​വ​ര്‍​ഗ ന​ഗ​റു​ക​ളി​ലെ നി​വാ​സി​ക​ളു​ടെ ആ​ധി​കാ​രി​ക രേ​ഖ​ക​ള്‍ ഡി​ജി​റ്റ​ലൈ​സ് ചെ​യ്തു ന​ല്‍​കു​ന്ന​തി​നാ​യി എ​ബി​സി​ഡി പ​ദ്ധ​തി​യു​ടെ ക്യാ​മ്പ് ഏ​ഴം​കു​ളം മാ​ര്‍​ത്താ​ണ്ഡ​ങ്ക​ര എ​ല്‍ ആ​ൻ​ഡ് യു​പി​എ​സി​ല്‍ എ​ട്ടി​ന് രാ​വി​ലെ 9.30 ന് ​സം​ഘ​ടി​പ്പി​ക്കും. ര​ജി​സ്‌​ട്രേ​ഷ​ന്‍ രാ​വി​ലെ ഒ​മ്പ​തി​ന് ആ​രം​ഭി​ക്കും. ഫോ​ണ്‍ 0475 2222353.