ഭ​ര​ണ​ഭാ​ഷ പ്ര​ശ്‌​നോ​ത്ത​രി വി​ജ​യി​ക​ള്‍
Sunday, November 3, 2024 6:39 AM IST
കൊ​ല്ലം: ഭ​ര​ണ​ഭാ​ഷാ വാ​രാ​ചാ​ര​ണ ഭാ​ഗ​മാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സും ജീ​വ​ന​ക്കാ​ര്‍​ക്കാ​യി ന​ട​ത്തി​യ ഭ​ര​ണ​ഭാ​ഷാ പ്ര​ശ്‌​നോ​ത്ത​രി​യി​ലെ വി​ജ​യി​ക​ള്‍: ഒ​ന്നാം സ്ഥാ​നം- ഡി. ​ദീ​പു (എ​ല്‍​എ സെ​ക്ഷ​ന്‍, ക​ള​ക്ട​റേ​റ്റ്), ര​ണ്ടാം സ്ഥാ​നം- മു​ഹ​മ്മ​ദ് മു​ഷ്താ​ഖ് (ജി​ല്ലാ ക​ള​ക്ട​റു​ടെ ഓ​ഫീ​സ്),

മൂ​ന്നാം​സ്ഥാ​നം- അ​ഖി​ല വി​ജ​യ​ന്‍ (കൊ​ല്ലം ആ​ര്‍​ഡി​ഒ ഓ​ഫീ​സ്). ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ഗാ​ന്ധി പീ​സ് ഫൗ​ണ്ടേ​ഷ​ന്‍ സെ​ക്ര​ട്ട​റി ജി.​ആ​ര്‍. കൃ​ഷ്ണ​കു​മാ​ര്‍ പ്ര​ശ്‌​നോ​ത്ത​രി ന​യി​ച്ചു. വി​ജ​യി​ക​ള്‍​ക്കു​ള്ള സ​മ്മാ​ന​ദാ​നം ഏ​ഴി​ന് വാ​രാ​ച​ര​ണ സ​മാ​പ​ന ദി​വ​സം ജി​ല്ലാ ക​ള​ക്ട​ര്‍ എ​ന്‍. ദേ​വീ​ദാ​സ് വി​ത​ര​ണം ചെ​യ്യും.