സ്കൂ​ളു​ക​ളു​ടെ അ​ടി​സ്ഥാ​ന​ സൗ​ക​ര്യ​ം വികസിപ്പിക്കും: മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി
Sunday, November 3, 2024 6:29 AM IST
അ​ഞ്ച​ൽ: സ്കൂ​ളു​ക​ളു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​ന് മു​ന്‍​ഗ​ണ​ന ന​ല്‍​കു​മെ​ന്ന് മ​ന്ത്രി ജെ. ​ചി​ഞ്ചു റാ​ണി. ച​ണ്ണ​പ്പേ​ട്ട മാ​ര്‍​ത്തോ​മ ഹൈ​സ്കൂ​ളി​ല്‍ മ​ന്ത്രി​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ല്‍ നി​ന്ന് അ​നു​വ​ദി​ച്ച 10 ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ച് നി​ര്‍​മി​ക്കു​ന്ന പാ​ച​ക പു​ര​യു​ടെ ശി​ലാ​സ്ഥാ​പ​ന ക​ര്‍​മം നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​ജ​യ​ശ്രീ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ജി. ​പ്ര​മോ​ദ്, ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത് അം​ഗം ഇ.​കെ.​സു​ധീ​ർ, പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ​മാ​രാ​യ മി​നി ഡാ​നി​യേ​ൽ, എം. ​മു​ര​ളി, ഗീ​താ കു​മാ​രി,

പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ബി​നു. സി ​ചാ​ക്കോ, ഹ​സീ​ന മ​നാ​ഫ്, അ​മ്പി​ളി, ശോ​ഭ​ന, സ്കൂ​ൾ ലോ​ക്ക​ൽ മാ​നേ​ജ​ർ ഫാ. ​സു​നി​ത് മാ​ത്യു, പ്ര​ഥ​മ അ​ധ്യാ​പി​ക ജെ​സി​കെ റെ​യ്ച്ച​ൽ, സ്റ്റാ​ഫ്‌ സെ​ക്ര​ട്ട​റി ജി​ബി​ൻ തോ​മ​സ്, ജോ​ത്സ്ന ചെ​റി​യാ​ൻ, ജ​ന​പ്ര​തി​നി​ധി​ക​ൾ, പൊ​തു പ്ര​വ​ർ​ത്ത​ക​ർ, തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.