സ്ത്രീ​പ​ദ​വി പ​ഠ​ന റി​പ്പോ​ർ​ട്ട് പ്ര​കാ​ശ​നം ചെ​യ്തു
Monday, November 11, 2024 5:29 AM IST
ഇ​രി​ട്ടി: ഇ​രി​ട്ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ 2024-25 വാ​ർ​ഷി​ക പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള സ്ത്രീ​പ​ദ​വി പ​ഠ​ന റി​പ്പോ​ർ​ട്ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​വേ​ലാ​യു​ധ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ഷി​ജി ന​ടു​പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ന​ജീ​ദാ സാ​ദ്ദി​ഖ് പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. വ​നി​താ ശി​ശു വി​ക​സ​ന ക​ണ്ണൂ​ർ ജി​ല്ലാ പ്രോ​ഗ്രാം ഓ​ഫീ​സ​ർ സി.​എ. ബി​ന്ദു റി​പ്പോ​ർ​ട്ട് പ്ര​കാ​ശ​നം ചെ​യ്തു.

കീ​ഴ​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി. മി​നി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​രാ​യ മേ​രി റെ​ജി, ജോ​ളി ജോ​ൺ, ആ​റ​ളം, അ​യ്യ​ൻ​കു​ന്ന് പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അം​ഗ​ങ്ങ​ളാ​യ വ​ത്സ ജോ​സ്, സീ​മ സ​നോ​ജ്, സ്ത്രീ​പ​ദ​വി പ​ഠ​ന ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ശ്രീ​ജി​ന രാ​ജേ​ഷ്, സി​ഡി​പി​ഒ ഷീ​ന എം. ​ക​ണ്ട​ത്തി​ൽ, ജോ​യി​ന്‍റ് ബി​ഡി​ഒ പി. ​ദി​വാ​ക​ര​ൻ, ജി​ഇ​ഒ കെ. ​വി​നീ​ദ്, ജ്യോ​തി, ഇ​ഒ കെ. ​പ്ര​കാ​ശ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.