ആ​ർ. ശ​ങ്ക​റി​നെ അ​നു​സ്മ​രി​ച്ചു
Friday, November 8, 2024 8:17 AM IST
ഇ​രി​ട്ടി: കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ കോ​ൺ​ഗ്ര​സ് മു​ഖ്യ​മ​ന്ത്രി​യും മു​ൻ കെ​പി​സി​സി പ്ര​സി​ഡ​ന്‍റും എ​സ്എ​ൻ​ഡി​പി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്ന ആ​ർ. ശ​ങ്ക​റി​ന്‍റെ 52 മ​ത് ച​ര​മ​വാ​ർ​ഷി​കം ഇ​രി​ട്ടി ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​ത്യ​ത്വ​ത്തി​ൽ ആ​ച​രി​ച്ചു.

ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് പി.​എ. ന​സീ​ർ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന​യും അ​നു​സ്മ​ര​ണ​വും ന​ട​ത്തി.

പി.​കെ. ജ​നാ​ർ​ദ​ന​ൻ, മ​ട്ടി​ണി വി​ജ​യ​ൻ, സി. ​അ​ഷ്റ​ഫ്, പി.​സി. പോ​ക്ക​ർ, പി. ​കു​ട്ട്യ​പ്പ, കെ. ​ഇ​ബ്രാ​ഹീം,മൂ​ര്യ​ൻ ര​വീ​ന്ദ്ര​ൻ, രാ​ജി സ​ന്തോ​ഷ്,റ​ഹീ​സ് ക​ണി​യ​റ​ക്ക​ൽ, അ​ഡ്വ. ജെ​യി​ൻ​സ് ടി. ​മാ​ത്യു, എം. ​ശ്രീ​നി​വാ​സ​ൻ, രാ​മ​കൃ​ഷ്ണ​ൻ എ​ഴു​ത്താ​ൻ, കെ. ​ബാ​ല​കൃ​ഷ്ണ​ൻ, സ​നി​ൽ ന​ടു​വ​നാ​ട്, കെ. ​ദേ​വ​ദാ​സ്, എ​ൻ.​കെ .സു​ബൈ​ർ​മാ​ക്ക, ബി​ജു ക​രു​മാ​ക്കി​യി​ൽ, എ​ൻ.​കെ. ഇ​ന്ദു​മ​തി, എം.​ജി. ലൈ​ല, കെ. ​പ്ര​കാ​ശ​ൻ, വി. ​മ​നോ​ജ് കു​മാ​ർ ഐ.​കെ. വി​ജ​യ​രാ​ജ​ൻ, സി.​കെ. അ​ർ​ജു​ൻ, ജി​ജോ​യ് മാ​ത്യു ,ആ​ർ.​കെ. സു​നി​ൽ​കു​മാ​ർ, ആ​ർ.​കെ. നി​ധി​ൻ, എ​ൻ. അ​ബ്ദു​ൽ​അ​സീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.