ഉ​രു​ൾ​പൊ​ട്ട​ൽ: ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ സ​ഹാ​യി​ച്ച​വ​രെ ജി​ല്ലാ പോ​ലീ​സ് ആ​ദ​രി​ച്ചു
Thursday, September 12, 2024 5:36 AM IST
ക​ൽ​പ്പ​റ്റ: പു​ഞ്ചി​രി​മ​ട്ടം ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​പ്ര​ദേ​ശ​ങ്ങ​ളി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ സ​ഹാ​യി​ച്ച​വ​രെ ജി​ല്ലാ പോ​ലീ​സ് ആ​ദ​രി​ച്ചു.

ചൂ​ര​ൽ​മ​ല സ്വ​ദേ​ശി​ക​ളാ​യ താ​ഴ​ത്തെ​ക​ള​ത്തി​ൽ ജാ​ഫ​ർ അ​ലി, തെ​ക്ക​ത്ത് ടി. ​ഫി​റോ​സ്, പാ​ളി​യാ​ൽ അ​ബൂ​ബ​ക്ക​ർ, ജ​യ​ല​ക്ഷ്മി നി​വാ​സി​ൽ ബി. ​ജ​യ​പ്ര​കാ​ശ്, കാ​ര​ക്കാ​ട​ൻ ജം​ഷീ​ദ്, മു​ണ്ട​ക്കൈ ത​ട്ടാ​ര​ക്കാ​ട് ടി.​കെ. സ​ജീ​ബ്, ഹോ​ട്ട​ൽ ആ​ൻ​ഡ് റ​സ്റ്റ​റ​ന്‍റ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​നീ​ഷ് ബി. ​നാ​യ​ർ, ല​ക്ഷ​ദ്വീ​പ് ക​ട​മ​ത്ത് സ്വ​ദേ​ശി അ​ലി​ഫ് ജ​ലീ​ൽ എ​ന്നി​വ​രെ​യാ​ണ് ആ​ദ​രി​ച്ച​ത്.

റോ​ഡ് അ​പ​ക​ട​ത്തി​ൽ ച​ല​ന​ശേ​ഷി ന​ഷ്ട​പെ​ട്ട പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ നാ​ലു വ​ർ​ഷ​മാ​യി സൗ​ജ​ന്യ ചി​കി​ത്സ ന​ൽ​കു​ന്ന ആ​യു​ർ​വേ​ദ യോ​ഗ​വി​ല്ല എം​ഡി അ​ജ​യ​കു​മാ​ർ പൂ​വ​ത്തു​കു​ന്നേ​ലി​നെ​യും ആ​ദ​രി​ച്ചു. പോ​ലീ​സ് സ​ഹ​ക​ര​ണ സം​ഘം ഹാ​ളി​ൽ ഉ​ത്ത​ര​മേ​ഖ​ലാ ഐ​ജി സേ​തു​രാ​മ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മെ​മ​ന്‍റോ സ​മ​ർ​പ്പ​ണ​വും അ​ദ്ദേ​ഹം നി​ർ​വ​ഹി​ച്ചു. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ത​പോ​ഷ് ബ​സു​മ​താ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​യു​ക്ത മാ​ന​ന്ത​വാ​ടി എ​എ​സ്പി ഉ​മേ​ഷ് ഗോ​യ​ൽ, മാ​ന​ന്ത​വാ​ടി ഡി​വൈ​എ​സ്പി​യാ​യി​രു​ന്ന കെ.​എ​സ്. ഷാ​ജി, സ്പെ​ഷ​ൽ ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി പി.​എ​ൽ. ഷൈ​ജു, ക​ൽ​പ്പ​റ്റ ഡി​വൈ​എ​സ്പി പി. ​ബി​ജു​രാ​ജ്, ബ​ത്തേ​രി ഡി​വൈ​എ​സ്പി കെ.​കെ. അ​ബ്ദു​ൾ ഷെ​രീ​ഫ്,

എ​സ്എം​എ​സ് ഡി​വൈ​എ​സ്പി എം.​എം. അ​ബ്ദു​ൾ ക​രീം, എ​ൻ സെ​ൽ ഡി​വൈ​എ​സ്പി എ​ൻ.​കെ. ഭ​ര​ത​ൻ, ഡി​സി​ആ​ർ​ബി ഡി​വൈ​എ​സ്പി ദി​ലീ​പ്കു​മാ​ർ ദാ​സ്, സി ​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി സു​രേ​ഷ്കു​മാ​ർ, കെ​പി​ഒ​എ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​എ. സ​ന്തോ​ഷ്, കെ​പി​എ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി​പി​ൻ സ​ണ്ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.