മു​ഖ്യ​മ​ന്ത്രി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് പ്ര​ക​ട​ന​വും യോ​ഗ​വും ന​ട​ത്തി
Thursday, September 12, 2024 5:37 AM IST
മീ​ന​ങ്ങാ​ടി: മു​ഖ്യ​മ​ന്ത്രി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ടൗ​ണി​ൽ പ​ന്തം​കൊ​ളു​ത്തി പ്ര​ക​ട​ന​വും യോ​ഗ​വും ന​ട​ത്തി. കെ​പി​സി​സി എ​ക്സി​ക്യു​ട്ടീ​വ് ക​മ്മി​റ്റി​യം​ഗം കെ.​ഇ. വി​ന​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മ​നോ​ജ് ച​ന്ദ​ന​ക്കാ​വ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​എം. വി​ശ്വ​നാ​ഥ​ൻ, ശി​വ​രാ​മ​ൻ മാ​ത​മൂ​ല, ടി.​പി. ഷി​ജു, പി. ​രാ​ധാ​കൃ​ഷ്ണ​ൻ, അ​നീ​ഷ് റാ​ട്ട​ക്കു​ണ്ട്, റോ​യി എം. ​പീ​റ്റ​ർ, കെ.​ആ​ർ. ഭാ​സ്ക​ര​ൻ, വി.​സി. ബി​ജു, പി. ​സു​ന്ദ​ര​ൻ,

ശാ​ര​ദ മ​ണി, ഉ​ഷ രാ​ജേ​ന്ദ്ര​ൻ, ബി​ന്ദു മോ​ഹ​ൻ, റെ​ജീ​ന കാ​ര്യ​ന്പാ​ടി, ജി​ബി​ൻ നൈ​നാ​ൻ, ടി.​കെ. തോ​മ​സ്, എം.​വൈ. യോ​ഹ​ന്നാ​ൻ, പി.​ജി. സു​നി​ൽ, എ​ൻ.​ആ​ർ. പ്ര​കാ​ശ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.