ജി​ല്ലാ ഫോ​റ​ൻ​സി​ക് സ​യ​ൻ​സ് ല​ബോ​റ​ട്ട​റി പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി
Thursday, September 12, 2024 5:36 AM IST
അ​ന്പ​ല​വ​യ​ൽ: ജി​ല്ലാ ഫോ​റ​ൻ​സി​ക് സ​യ​ൻ​സ് ല​ബോ​റ​ട്ട​റി പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ത​പോ​ഷ് ബ​സു​മ​താ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​ഡി​ഷ​ണ​ൽ എ​സ്പി വി​നോ​ദ് പി​ള്ള, ബ​ത്തേ​രി ഡി​വൈ​എ​സ്പി കെ.​കെ. അ​ബ്ദു​ൾ ഷെ​രീ​ഫ്, ജി​ല്ലാ ഫോ​റ​ൻ​സി​ക് സ​യ​ൻ​സ് ല​ബോ​റ​ട്ട​റി അ​സി.​ഡ​യ​റ​ക്ട​ർ ഇ​ൻ ചാ​ർ​ജ് ഡി. ​മി​നി, സ​യ​ന്‍റി​ഫി​ക് ഓ​ഫീ​സ​ർ​മാ​രാ​യ കെ. ​എ​സ്യ ന​രേ​ഷ്, എ​ൻ. മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദീ​ൻ, ആ​ൽ​വി​ൻ നോ​ബി​ൾ ജോ​ണ്‍ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.