പു​ന​ര​ധി​വാ​സം: മൈ​ക്രോ പ്ലാ​ൻ ശി​ൽ​പ​ശാ​ല ന​ട​ത്തി
Wednesday, September 11, 2024 5:24 AM IST
ക​ൽ​പ്പ​റ്റ: ഉ​രു​ൾ​പൊ​ട്ട​ൽ അ​തി​ജീ​വി​ത​രു​ടെ പു​ന​ര​ധി​വാ​സം മു​ൻ​നി​ർ​ത്തി ജി​ല്ലാ ഭ​ര​ണ​കൂ​ടം, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ്, കു​ടും​ബ​ശ്രീ മി​ഷ​ൻ എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ മൈ​ക്രോ പ്ലാ​ൻ ശി​ൽ​പ​ശാ​ല ന​ട​ത്തി.

ഗ്രീ​ൻ ഗേ​റ്റ്സ് ഹോ​ട്ട​ലി​ൽ ത​ദ്ദേ​ശ​ഭ​ര​ണ സ്പെ​ഷ​ൽ സെ​ക്ര​ട്ട​റി ടി.​വി. അ​നു​പ​മ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കു​ടും​ബ​ശ്രീ എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ർ എ. ​ഗീ​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.ജി​ല്ലാ ക​ള​ക്ട​ർ ഡി.​ആ​ർ. മേ​ഘ​ശ്രീ, അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ർ എ​സ്. ഗൗ​തം​രാ​ജ്, കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ കോ​ഓ​ർ​ഡി​നേ​റ്റ​ർ പി.​കെ. ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ൻ, ശു​ചി​ത്വ മി​ഷ​ൻ ക​ണ്‍​സ​ൾ​ട്ട​ന്‍റ് എ​ൻ. ജ​ഗ​ജീ​വ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.