ആ​ക്‌​ഷ​ൻ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു
Tuesday, September 10, 2024 5:26 AM IST
ക​ൽ​പ്പ​റ്റ: ആ​ന​ക്കാം​പൊ​യി​ൽ-​ക​ള്ളാ​ടി തു​ര​ങ്ക പാ​ത പ​ദ്ധ​തി​ക്ക് പ്ര​ദേ​ശി​ക പി​ന്തു​ണ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന് മേ​പ്പാ​ടി കേ​ന്ദ്ര​മാ​യി ആ​ക്‌​ഷ​ൻ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു.

ഭാ​ര​വാ​ഹി​ക​ളാ​യി കെ.​കെ. സ​ഹ​ദ്, രാ​ഘ​വ​ൻ അ​രു​ണ​മ​ല, രാ​ജീ​വ് മു​ക്കി​ൽ​പീ​ടി​ക(​ര​ക്ഷാ​ധി​കാ​രി​ക​ൾ), മു​നീ​ർ പ​ള്ളി​യാ​ൽ(​ചെ​യ​ർ​മാ​ൻ), ടി.​ആ​ർ. പ്ര​മോ​ദ്, സി.​കെ. ക​മാ​ൽ വൈ​ദ്യ​ർ, അ​ഷ്റ​ഫ് ലാ​ൻ​ഡ് മാ​ർ​ക്ക്, കെ.​പി. ഷെ​റിം(​വൈ​സ് ചെ​യ​ർ​മാ​ൻ​മാ​ർ), കെ.​പി. ഹൈ​ദ​ർ അ​ലി(​ക​ണ്‍​വീ​ന​ർ), പി.​എ. ഷ​മീ​ൽ, യാ​ക്കൂ​ബ് പ​ഴേ​രി(​ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ​മാ​ർ),

സി.​കെ. ജം​ഷീ​ർ(​ട്ര​ഷ​റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. ക​പ​ട പ​രി​സ്ഥി​തി വാ​ദി​ക​ൾ തു​ര​ങ്ക പാ​ത പ​ദ്ധ​തി​ക്കെ​തി​രേ വ്യാ​ജ പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​താ​യും അ​തി​വ​ർ​ഷം​കൊ​ണ്ട് സം​ഭ​വി​ച്ച പു​ഞ്ചി​രി​മ​ട്ടം ഉ​രു​ൾ​പൊ​ട്ട​ലി​നെ ഇ​തി​നു മ​റ​യാ​ക്കു​ന്ന​താ​യും ക​മ്മി​റ്റി ആ​രോ​പി​ച്ചു.

തു​ര​ങ്ക പാ​ത നി​ർ​മാ​ണം എ​ത്ര​യും വേ​ഗം തു​ട​ങ്ങു​ക​യും പൂ​ർ​ത്തി​യാ​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഒ​പ്പു​ശേ​ഖ​ര​ണം ന​ട​ത്തി മു​ഖ്യ​മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചു.