വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ന് ഓ​ക്സി​ജ​ൻ പ്ലാ​ന്‍റ് ന​ൽ​കി
Wednesday, September 11, 2024 5:24 AM IST
ക​ൽ​പ്പ​റ്റ: കേ​ര​ള മു​സ്‌​ലിം ജ​മാ​അ​ത്തി​ന്‍റെ പ്ര​വാ​സി ഘ​ട​ക​മാ​യ ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ ഫൗ​ണ്ടേ​ഷ​ൻ വ​യ​നാ​ട് ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​നു ഓ​ക്സി​ജ​ൻ പ്ലാ​ന്‍റ് ന​ൽ​കി. 1,200 എ​ൽ​പി​എം ശേ​ഷി​യു​ള്ള​താ​ണ് പ്ലാ​ന്‍റ്.

ഇ​തി​ലൂ​ടെ ഒ​രേ​സ​മ​യം ഇ​രു​നൂ​റോ​ളം രോ​ഗി​ക​ൾ​ക്ക് ജീ​വ​വാ​യു ന​ൽ​കാ​ൻ ക​ഴി​യും. 1.02 കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ റ​വ​ന്യു മ​ന്ത്രി കെ. ​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഹ​ജ്ജ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സി. ​മു​ഹ​മ്മ​ദ് ഫൈ​സി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​യ്യി​ദ് ആ​റ്റ​ക്കോ​യ ത​ങ്ങ​ൾ, എ​ൻ. അ​ലി അ​ബ്ദു​ള്ള, ജ​സ്റ്റി​ൻ ബേ​ബി, മ​ജീ​ദ് ക​ക്കാ​ട്, പി. ​ഗ​ഗാ​റി​ൻ, ഇ.​ജെ. ബാ​ബു, പി.​വി.​എ​സ്. മൂ​സ, അ​ബ്ദു​ൾ ഹ​മീ​ദ് ചാ​വ​ക്കാ​ട്,

അ​ബ്ദു​ൾ ക​രീം ഹാ​ജി, ജു​നൈ​ദ് കൈ​പ്പാ​ണി, ബി.​ഡി. അ​രു​ണ്‍​കു​മാ​ർ, ഡോ.​മി​നി, ഡോ. ​രാ​ജേ​ഷ്, ഡോ.​അ​ർ​ജു​ൻ ജോ​സ്, ഡോ.​ഷ​ക്കീ​ർ, അ​ബ്ദു​ൾ ക​രീം ഹാ​ജി, സു​ബൈ​ർ സ​ഖാ​ഫി, കെ.​ഒ. അ​ഹ​മ്മ​ദു​കു​ട്ടി ബാ​ഖ​വി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.