സ​ഹ​ക​ര​ണ ഓ​ണ​ച്ച​ന്ത തു​ട​ങ്ങി
Tuesday, September 10, 2024 5:26 AM IST
ക​ൽ​പ്പ​റ്റ: സ​ഹ​ക​ര​ണ വ​കു​പ്പി​ന്‍റെ​യും ക​ണ്‍​സ്യൂ​മ​ർ ഫെ​ഡി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ മ​ണി​യ​ങ്കോ​ട് ശാ​ഖാ മ​ന്ദി​ര​ത്തി​ൽ ഓ​ണ​ച്ച​ന്ത ആ​രം​ഭി​ച്ചു.

ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ഇ.​കെ. ബി​ജു​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഭ​ര​ണ​സ​മി​തി അം​ഗം വി.​എം. റ​ഷീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഭ​ര​ണ​സ​മി​തി അം​ഗം കെ.​ബി. രാ​ജേ​ന്ദ്ര​ൻ, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി വി. ​ഉ​ഷാ​കു​മാ​രി, ഇ​ട​പാ​ടു​കാ​രാ​യ മു​ര​ളീ​ധ​ര​ൻ, വേ​ണു ആ​ന​ന്ദ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സെ​ക്ര​ട്ട​റി എം.​പി. സ​ജോ​ണ്‍ സ്വാ​ഗ​ത​വും ഓ​ണ​ച്ച​ന്ത സെ​യി​ൽ​സ് ഇ​ൻ ചാ​ർ​ജ് ബെ​ന്നി ലൂ​യി​സ് ന​ന്ദി​യും പ​റ​ഞ്ഞു. 11 സ​ബ്സി​ഡി ഇ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ ച​ന്ത​യി​ൽ ല​ഭ്യ​മാ​ണ്.

ദി​വ​സം 75 പേ​ർ​ക്കാ​ണ് റേ​ഷ​ൻ കാ​ർ​ഡ് അ​ടി​സ്ഥാ​ന​ത്തി​ൽ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ സൗ​ക​ര്യം. തി​രു​വോ​ണ​ത്ത​ലേ​ന്നു വ​രെ ച​ന്ത പ്ര​വ​ർ​ത്തി​ക്കും.