ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രെ ആ​ദ​രി​ച്ചു
Tuesday, September 10, 2024 5:31 AM IST
ക​ൽ​പ്പ​റ്റ: പു​ഞ്ചി​രി​മ​ട്ടം ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ത്തി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രെ​യും സേ​നാ​വി​ഭാ​ഗ​ങ്ങ​ളെ​യും വി​വി​ധ വ​കു​പ്പു​ദ്യോ​ഗ​സ്ഥ​രെ​യും വ​യ​നാ​ട് പ്ര​സ് ക്ല​ബും വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ ക​മ്മി​റ്റി​യും സം​യു​ക്ത​മാ​യി ആ​ദ​രി​ച്ചു.

"ക​രു​ത​ലാ​യ​വ​ർ​ക്ക് സ്നേ​ഹാ​ദ​രം’ എ​ന്ന പേ​രി​ൽ ചു​ണ്ടേ​ൽ സെ​ന്‍റ് ജൂ​ഡ്സ് പാ​രി​ഷ് ഹാ​ളി​ലാ​യി​രു​ന്നു പ​രി​പാ​ടി. ചു​ണ്ടേ​ൽ ടൗ​ണി​ൽ​നി​ന്നു വാ​ദ്യ​ഘോ​ഷ​ങ്ങ​ളു​ടെ​യും പു​ഷ്പ​വൃ​ഷ്ടി​യു​ടെ​യും അ​ക​ന്പ​ടി​യോ​ടെ​യാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രെ പാ​രി​ഷ് ഹാ​ളി​ലേ​ക്ക് ആ​ന​യി​ച്ച​ത്.

ആ​ദ​ര​ണ സ​മ്മേ​ള​നം റ​വ​ന്യു മ​ന്ത്രി കെ. ​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​ജി​ൻ ടി. ​ജോ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സം​ഷാ​ദ് മ​ര​ക്കാ​ർ, ജി​ല്ലാ ക​ള​ക്ട​ർ ഡി.​ആ​ർ. മേ​ഘ​ശ്രീ, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ത​പോ​ഷ് ബ​സു​മ​താ​രി,

ഡി​എ​സ്‌​സി സെ​ന്‍റ​ർ ക​മാ​ൻ​ഡ​ന്‍റ് കേ​ണ​ൽ പ​രം​വീ​ർ സിം​ഗ് നാ​ഗ്ര, സി​നി​മാ​താ​രം അ​ബു സ​ലിം, പോ​ത്തു​ക​ല്ല് പ​ഞ്ചാ​ത്ത് പ്ര​സി​ഡ​ന്‍റ് വി​ദ്യാ രാ​ജ​ൻ, വൈ​ത്തി​രി പ​ഞ്ചാ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​വി. വി​ജേ​ഷ്, വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളാ​യ, പ്ര​സ് ക്ല​ബ് സെ​ക്ര​ട്ട​റി ജോ​മോ​ൻ, പി. ​ഗ​ഗാ​റി​ൻ, ടി. ​മു​ഹ​മ്മ​ദ്, ഇ.​ജെ. ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. മു​സ്ത​ഫ, ട്ര​ഷ​റ​ർ ജി​തി​ൻ ജോ​സ്, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​ഉ​സ്മാ​ൻ, ട്ര​ഷ​റ​ർ നൗ​ഷാ​ദ് ക​രി​ന്പ​ന​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.