മു​തി​ർ​ന്ന പൗ​ര​ൻ​മാ​ർ​ക്ക് നി​യ​മ ബോ​ധ​വ​ത്ക​ര​ണം ന​ൽ​കി
Wednesday, September 11, 2024 5:24 AM IST
പൊ​ഴു​ത​ന: ജി​ല്ലാ ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്തി​ലെ വ​യോ​ജ​ന കൂ​ട്ടാ​യ്മ അം​ഗ​ങ്ങ​ൾ​ക്ക് നി​യ​മ ബോ​ധ​വ​ത്ക​ര​ണം ന​ൽ​കി.

പ​ഞ്ചാ​യ​ത്ത് ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ൽ ജ​ന​മൈ​ത്രി ജി​ല്ലാ അ​സി​സ്റ്റ​ന്‍റ് നോ​ഡ​ൽ ഓ​ഫീ​സ​ർ കെ.​എം. ശ​ശി​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി. ​ആ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മൊ​യ്തീ​ൻ കു​ട്ടി, വി​ശ്വ​നാ​ഥ​ൻ, ഓ​മ​ന​യ​മ്മ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

"വ​യോ​ജ​ന​ങ്ങ​ളും മാ​ന​സി​കാ​രോ​ഗ്യ​വും’ എ​ന്ന വി​ഷ​യ​ത്തി​ൽ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ എ​സ്.​എ​സ്. അ​ഖി​ൽ ക്ലാ​സെ​ടു​ത്തു.