സാ​ക്ഷ​ര​താ​ദി​നം ആ​ഘോ​ഷി​ച്ചു
Tuesday, September 10, 2024 5:26 AM IST
പ​ന​മ​രം: ഗ​വ. ഹൈ​സ്കൂ​ളി​ൽ അ​ന്ത​ർ​ദേ​ശീ​യ സാ​ക്ഷ​ര​താ​ദി​നം ആ​ഘോ​ഷി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജു​നൈ​ദ് കൈ​പ്പാ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ. ​സു​ഷ​മ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രേ​ര​ക് വി. ​സ​ൽ​മ, എ.​ജെ. ജോ​ബേ​ഷ്, വി. ​ഷ​മീം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മു​തി​ർ​ന്ന പ​ഠി​താ​വ് പി.​കെ. ര​ജ​നി​യെ ആ​ദ​രി​ച്ചു.