ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ൽ​കി
Saturday, November 16, 2024 5:41 AM IST
പേ​രാ​മ്പ്ര: പേ​രാ​മ്പ്ര താ​ലൂ​ക്ക് ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ​ക്ക് വേ​ണ്ടി തൊ​ഴി​ലി​ട സു​ര​ക്ഷ​യെ​ക്കു​റി​ച്ചും അ​ഗ്നി​ബാ​ധ പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ളെ പ​റ്റി​യും ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു. പേ​രാ​മ്പ്ര അ​ഗ്നി​ര​ക്ഷാ നി​ല​യ​ത്തി​ലെ സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യു ഓ​ഫീ​സ​ർ റ​ഫീ​ഖ് കാ​വി​ൽ ക്ലാ​സ് എ​ടു​ത്തു. ഫ​യ​ർ എ​ക്സ്റ്റിം​ഗ്യൂ​ഷ​ർ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു​ള്ള പ്രാ​യോ​ഗി​ക പ​രി​ശീ​ല​നം ന​ൽ​കി.

പാ​ച​ക വാ​ത​ക സി​ലി​ണ്ട​റി​ന്‍റെ അ​പ​ക​ട സാ​ധ്യ​ത​ക​ളും പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ളും വി​ശ​ദീ​ക​രി​ച്ചു. പ​രി​പാ​ടി​യി​ൽ സീ​നി​യ​ർ ന​ഴ്സിം​ഗ് ഓ​ഫീ​സ​ർ ജി​നി​മോ​ൾ ജോ​സ​ഫ് കോ ​ഓ​ർ​ഡി​നേ​റ്റ​ർ ആ​യി​രു​ന്നു. മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​പി.​കെ. ബൈ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ രാ​ധാ​കൃ​ഷ്ണ​ൻ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി പ്ര​ദീ​പ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.