പ​ഴ​യ വീ​ട് പെ​യി​ന്‍റ് ചെ​യ്യു​ന്ന​തി​നിടെ യു​വാ​വ് ഷോ​ക്കേ​റ്റു മ​രി​ച്ചു
Friday, September 27, 2024 10:16 PM IST
നെ​ടു​മ​ങ്ങാ​ട്: യു​വാ​വ് ഷോ​ക്കേ​റ്റു മ​രി​ച്ചു. മ​ഞ്ച പു​ന്ന​വേ​ലി​ക്കോ​ണം പു​തു​വ​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ ഡി.​എ​സ്. അ​നു (38) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചു​മ​ണി​യോ​ടെ മ​ഞ്ച പേ​രു​മ​ല സ്വ​ദേ​ശി​യാ​യ അ​രു​ണി​ന്‍റെ പ​ഴ​യ വീ​ട് പെ​യി​ന്‍റു ചെ​യ്യു​ന്ന​തി​നി​ടെയാ​ണ് ഷോ​ ക്കേ​റ്റ​ത്. അ​നു​വി​നെ ഉ​ട​ൻ ത​ന്നെ നെ​ടു​മ​ങ്ങാ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

മൃ​ത​ദേ​ഹം നെ​ടു​മ​ങ്ങാ​ട് ജി​ല്ല ആ​ശു​പ​ത്രി​യി​ൽ സൂ ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. ഭാ​ര്യ: എ​സ്. അ​തു​ല്ല്യ. മ​ക്ക​ൾ: അ​ഭി​ജി​ത്ത്, അ​ശ്വ​ജി​ത്ത്.