കെ.​ക​രുണാ​ക​ര​ൻ അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു
Sunday, July 7, 2024 6:40 AM IST
നെ​ടു​മ​ങ്ങാ​ട്: മു​ൻ മു​ഖ്യ​മ​ന്ത്രി​യും കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യി​രു​ന്ന ലീ​ഡ​ർ കെ .​ക​രു​ണാ​ക​ര​ന്‍റെ 103-ാം ജ​ന്മ​ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി നെ​ടു​മ​ങ്ങാ​ട് മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലീ​ഡ​ർ അ​നു​സ്മ​ര​ണ​വും ചാ​യ ചി​ത്ര​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന​യും ന​ട​ത്തി. മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് മ​ഹേ​ഷ് ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ടി .​അ​ർ​ജു​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ൺ​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി നെ​ട്ട​യി​ൽ ഷി​നു. യൂ​ത്ത്കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ നെ​ട്ട​ച്ചി​റ ര​ഘു, എ.​എം.​ശ​രീ​ഫ, രാ​ജ​ശേ​ഖ​ര​ൻ നാ​യ​ർ, ഉ​ണ്ണി വി​ജ​യ​ൻ, മാ​ഹിം, സോ​ണി പു​ന്നി​ലം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

വി​ഴി​ഞ്ഞം : കാ​ഞ്ഞി​ര​കു​ളം ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച കെ ​ക​രു​ണാ​ക​ര​ന്‍റെ ജ​ന്മ​ദി​നാ​ച​ര​ണ​വും അ​നു​സ്മ​ര​ണ​വും ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ക​രിം​കു​ളം ജ​യ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കെ.​ക​രു​ണാ​ക​ര​ന്‍റെ ഛായാ​ചി​ത്ര​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന​യും ന​ട​ത്തി. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ വി.​എ​സ്.​ഷി​നു, അ​ഡോ​ൾ​ഫ്. ജി. ​മൊ​റാ​യി​സ്, ജെ.​ജോ​ണി, പ​ര​ണി​യം ഫ്രാ​ൻ​സി​സ്, മു​ക്കോ​ല ബി​ജു, അ​ശോ​ക് കു​മാ​ർ, ശ​ര​ത് കു​മാ​ർ, ജോ​സ്, പ്ര​ദീ​പ് ശാ​ന്ത​കു​മാ​ര​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.