അ​ന്താ​രാ​ഷ്ട്ര വ​യോ​ജ​ന ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
Saturday, October 5, 2024 6:40 AM IST
തി​രു​വ​ന​ന്ത​പു​രം : സ്നേ​ഹ സാ​ന്ദ്രം ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ന്താ​രാ​ഷ്ട്ര വ​യോ​ജ​ന ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ട്ര​സ്റ്റ് സ്ഥാ​പ​ക സെ​ക്ര​ട്ട​റി ഷീ​ജാ സാ​ന്ദ്ര​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ച​ട​ങ്ങ് മ​ന്ത്രി രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു.

കേ​ര​ള നി​യ​മ​സ​ഭാ സെ​ക്ര​ട്ട​റി ഡോ.​എ​ൻ. കൃ​ഷ്ണ​കു​മാ​ർ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ഡോ.​ജോ​ർ​ജ് ഓ​ണ​ക്കൂ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. യോ​ഗ​ത്തി​ൽ വ​യോ​ജ​ന​ങ്ങ​ളെ ആ​ദ​രി​ക്കു​ക​യും വൈ​വി​ധ്യ​മാ​ർ​ന്ന മേ​ഖ​ല​യി​ൽ പ്രാ​ഗ​ത്ഭ്യം തെ​ളി​യി​ച്ച​വ​ർ​ക്ക് ജ​ന​ശ​ക്തി പു​ര​സ്കാ​രം ന​ൽ​കു​ക​യും ചെ​യ്തു.

അ​ഡ്വ. ഗോ​പി​നാ​ഥ​ൻ, പാ​ള​യം രാ​ജ​ൻ, രാ​ജ​ൻ, എം.​കെ മോ​ഹ​ന​ൻ, രാ​ജ​ശേ​ഖ​ര​ൻ നാ​യ​ർ, അ​ജി​ത്കു​മാ​ർ, എം.​എം സ​ഫ​ർ, മ​നു​വ​ർ​മ, രോ​ഷ്നി, സം​ഗീ​ത ജ​യ​കു​മാ​ർ, ശ്രീ​ലേ​ഖ സ​ജി​കു​മാ​ർ, അ​ജു കെ. ​മ​ധു, ഷീ​ല ഏ​ബ്ര​ഹാം എ​ന്നി​വ​ർ പ്രസംഗിച്ചു.