മഹാത്മജിയെ അനുസ്മരിച്ച് നാടും നഗരവും
Thursday, October 3, 2024 4:39 AM IST
വെ​ള്ള​റ​ട: ആ​നാ​വൂ​ര്‍ കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ ത്വ​ത്തി​ല്‍ പാ​ലി​യോ​ട് ജം​ഗ്ഷ​നി​ല്‍ ഗാ​ന്ധി​ജ​യ​ന്തി​ദി​നം ആ​ച​രി​ച്ചു. മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ ഫോ​ട്ടോ​യ്ക്ക് മു​ന്നി​ല്‍ പു​ഷ്പാ​ര്‍​പ്പ​ണ​വും അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പ്രേ​മ​കു​മാ​ര​ന്‍ നാ​യ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വൈ. ​സ​ത്യ​ദാ​സ്, മ​ണ​വാ​രി ശ​ശി​ധ​ര​ന്‍, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​നൂ​പ് പാ​ലി​യോ​ട്, പ​ഞ്ചാ​യ​ത്ത് കോ​ണ്‍​ഗ്ര​സ് പാ​ര്‍​ല​മെ​ന്‍റ് പാ​ര്‍​ട്ടി നേ​താ​വ് ബി.​വി. അ​നീ​ഷ്, ഡി​കെ​ടി​എ​ഫ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഹ​രി പി. ​നാ​യ​ര്‍, കെ​പി എ​സ്ടി​എ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം റോ​ബി​ന്‍​സ​ണ്‍, സ്വ​ര്‍​ണാ​ക​ര​ന്‍, വി​നോ​ദ് ചാ​മ​വി​ള, ആ​ല്‍​ബ​ര്‍​ട്ട് എ​ന്നി​വ​ര്‍ ആ​ശം​സ​ക​ള്‍ അ​റി​യി​ച്ചു.

വെ​ള്ള​റ​ട: കോ​ണ്‍​ഗ്ര​സ് വെ​ള്ള​റ​ട മ​ണ്ഡ​ലം ക​മ്മ​റ്റി സ​ര്‍​വ​മ​ത പ്രാ​ര്‍​ഥ​ന​യും ദൃ​ഢ​പ്ര​തി​ജ്ഞാ ച​ട​ങ്ങും സം​ഘ​ടി​പ്പി​ച്ചു. വെ​ള്ള​റ​ട ടൗ​ണി​ല്‍ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മ​ണ​ലി സ്റ്റാ​ന്‍​ലി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ഗി​രീ​ഷ് കു​മാ​ര്‍ പ്ര​തി​ജ്ഞ ചെ​ല്ലി​ക്കൊ​ടു​ത്തു.

എം. ​രാ​ജ് മോ​ഹ​ന്‍, സാ​ബു പ​ണി​ക്ക​ര്‍, കെ.​ജി. മം​ഗ​ള്‍​ദാ​സ്, സ​ര​ളാ വി​ൻ​സ​ന്‍റ്, പാ​ക്കോ​ട് സു​ധാ​ക​ര​ന്‍, ജ​യ​ന്തി, ദീ​പ​തി, പ്ലാ​ക്കാ​ല ജോ​ണ്‍​സ​ണ്‍, കാ​ന​ക്കോ​ട് അ​ജ​യ​ന്‍, സി​വി​ന്‍, ഫി​ലോ​മി​ന, മ​ല​യി​ല്‍ രാ​ധാ​കൃ​ഷ്ണ​ന്‍, വി​ജി, ലീ​ല, ജ​യ​ശ്രി, അ​രു​ണ്‍, സ​ന​ല്‍, ബാ​ല​രാ​ജ്, ശ​ശി​ധ​ര​ന്‍, സ​തീ​ഷ്, ഷാ​ജു​ദീ​ന്‍, സെ​യി​ന്‍റ് രാ​ജ്, ശ്യം​രാ​ഗ്, അ​നീ​ഷ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

പാ​റ​ശാ​ല: പ​ര​ശു​വ​യ്ക്ക​ല്‍ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ഗാ​ന്ധി​ജ​യ​ന്തി​ദി​നാ​ച​ര​ണം കൊ​റ്റാ​മം ജം​ഗ്ഷ​നി​ല്‍ കെ​പി സി​സി സെ​ക്ര​ട്ട​റി ഡോ. ​ആ​ര്‍. വ​ല്‍​സ​ല​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ലി​ജി​ത്ത്, കൊ​റ്റാ​മം വി​നോ​ദ്, നി​ര്‍​മ​ല, രാ​ധാ​കൃ​ഷ്ണ​ന്‍ തു​ട​ങ്ങി യ​വ​ർ പ്ര​സം​ഗി​ച്ചു.

വെ​ള്ള​റ​ട: കോ​ണ്‍​ഗ്ര​സ് മാ​രാ​യ​മു​ട്ടം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മാ​രാ​യ​മു​ട്ട​ത്ത് ഗാ​ന്ധി​ജി​യു​ടെ ഛായാ​ചി​ത്ര​ത്തി​ല്‍ പു​ഷ്പാ​ര്‍​ച്ച​ന ന​ട​ത്തി. മ​ണ്ഡ​ലം ക​മ്മ​റ്റി പ്ര​സി​ഡ​ന്‍റ് ബി​നി​ല്‍ മ​ണ​ലു​വി​ള അ​ധ്യ​ക്ഷ​ത​യി​ല്‍ ന​ട​ന്ന സെ​മി​നാ​ർ ക​ര്‍​ഷ​ക കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​എ​സ്. അ​നി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

തു​യൂ​ര്‍ വി​ക്ര​മ​ന്‍ നാ​യ​ര്‍, അ​യി​രൂ​ര്‍ ബാ​ബു, പ​ട്ട വി​ള, ശ​ശി​ന്ദ്ര​ന്‍ നാ​യ​ര്‍ എ​ന്നി​വ​ര്‍ ക്ലാ​സ് ന​യി​ച്ചു. മ​ണ്ഡ​ലം ക​മ്മി​റ്റി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി മ​ണ്ണൂ​ര്‍ ശ്രീ​കു​മാ​ര്‍, ബ്ലോ​ക്ക് സെ​ക്ര​ട്ട​റി വ​ട​ക​ര വി​ല്‍​സ​ന്‍, ശ്രീ​രാ​ഗം ശ്രീ​കു​മാ​ര്‍, ത​ത്തി​യൂ​ര്‍ സു​ഗ​ത​ന്‍, മ​ല​കു​ള ങ്ങ​ര ജോ​ണി, ആ​രാ​മം മ​ധു​സു​ദ​ന​ന്‍ നാ​യ​ര്‍, കാ​ക്ക​ണം സാം ​രാ​ജ്, ജി​ബു കാ​ക്ക​ണം ലാ​ലു മ​ല​ക്കു​ള​ങ്ങ​ര, കേ​ട്ട​യ്ക്ക​ല്‍ വി​നോ​ദ്, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി​ഷ്ണു തൃ​പ്പ​ല​വൂ​ര്‍, വി​രാ​ലി ശെ​ല്‍​വ​രാ​ജ്, കാ​ക്ക​ണം മ​ധു, അ​ഖി​ല്‍ തൃ​പ്ല​വൂ​ര്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

നെ​ടു​മ​ങ്ങാ​ട്: നെ​ടു​മ​ങ്ങാ​ട് മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ച്ചേ​രി ന​ട​യി​ൽ സ​ർ​വ​മ​ത പ്രാ​ർ​ഥ​ന സം​ഘ​ടി​പ്പി​ച്ചു. നെ​ടു​മ​ങ്ങാ​ട് ടൗ​ൺ അ​സി​സ്റ്റ​ന്‍റ് ഇ​മാം ഫൈ​സ​ൽ മൗ​ല​വി നേ​തൃ​ത്വം ന​ൽ​കി. നെ​ടു​മ​ങ്ങാ​ട് സി​എ​സ്ഐ ച​ർ​ച്ചി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് മ​ണ്ണൂ​ർ​ക്കോ​ണം സ​ത്യ​ൻ പ​ങ്കെ​ടു​ത്തു. നി​ഷ ജ​യ​ൻ ഭ​ഗ​വ​ത്ഗീ​ത പാ​രാ​യ​ണം ന​ട​ത്തി. കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മ​ഹേ​ഷ് ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

‌ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി നെ‌​ട്ടി​റ​ച്ചി​റ ജ​യ​ൻ, ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് അ​ർ​ജു​ന​ൻ, അ​ഡ്വ. എ​സ്. അ​രു​ൺ​കു​മാ​ർ, നെ​ട്ട​യി​ൽ ഷി​നു, എ​സ്.​എ. റ​ഹീം, നെ​ട്ടി​റ​ച്ചി​റ ര​ഘു. എ.​എ​ൻ. ശ​രീ​ഫ്, സു​രേ​ന്ദ്ര​ൻ ഉ​ളി​യൂ​ർ, സൈ​ഫു മ​ഞ്ച, സോ​ണി പു​ന്നി​ലം, ഉ​ണ്ണി​ക്കു​ട്ട​ൻ നാ​യ​ർ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

നെ​ടു​മ​ങ്ങാ​ട്: യൂ​ത്ത് കോ​ൺ​ഗ്ര​സ് നെ​ടു​മ​ങ്ങാ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ രോ​ഗി​ക​ൾ​ക്കും കൂ​ട്ടി​രി​പ്പു​കാ​ർ​ക്കും ഉ​ച്ച​ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്തു.

യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഉ​ണ്ണി​ക്കു​ട്ട​ൻ നാ​യ​ർ നേ​തൃ​ത്വം ന​ൽ​കി. സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ഡ്വ. എ​സ്.​കെ. അ​ഭി​ജി​ത്ത്, ജി​ല്ലാ സെ​ക്ര​ട്ട​റി നെ​ട്ട​യി​ൽ ഷി​നു, നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് താ​ഹി​ർ നെ​ടു​മ​ങ്ങാ​ട്, ബ്ലോ​ക്ക് സെ​ക്ര​ട്ട​റി​മാ​രാ​യ മ​നു വാ​ണ്ട, ഷാ​റൂ​ഖ്, നൗ​ഫ​ൽ, ഉ​ണ്ണി​കൃ​ഷ്ണ​ൻ, കെ​എ​സ്‌​യു നെ​ടു​മ​ങ്ങാ​ട് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ഭി​ജി​ത്ത്, സാ​ജി​ദ് , വി​ധു, വ​സ​ന്ത് രാ​ജ്, റെ​ജി​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

വെ​ള്ള​റ​ട: ​ഉ​ണ്ട​ന്‍​കോ​ട് സെ​ന്‍റ് ജോ​ണ്‍​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ​യും പാ​റ​ശാ​ല ഗേ​ള്‍​സ് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ​യും എ​സ്പി​സി-​എ​ന്‍​സി​സി -എ​ന്‍​എ​സ്എ​സ് വി​ദ്യാ​ര്‍​ഥി​ക​ള്‍ മാ​താ മ​ല​യി​ലേ​ക്ക് ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തി​ല്‍ ട്ര​ക്കിം​ഗ് ന​ട​ത്തി. മ​ല​യു​ടെ പാ​ത​യ്ക്ക് ഇ​രു​വ​ശ​വും നി​ക്ഷേ​പി​ച്ചി​രു​ന്ന പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ള്‍ ശേ​ഖ​രി​ച്ചു. അ​ധ്യാ​പ​ക​രാ​യ ജെ. ​ബി​ജു കു​മാ​ര്‍, ര​തീ​ഷ്, ആ​ന്‍റ​ണ്‍ വി​നി​ത, ര​ജ​നി, ആ​ന്‍റ​ണ്‍ ശ​ര്‍​മി​ള, ബി​ന്ദു, അ​ജോ, നി​ഷ, ഡ​യ​റ​ക്ട​ര്‍ ഡോ. ​വി​ല്‍​സ​ന്‍ കെ. ​പീ​റ്റ​ര്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

പാ​റ​ശാ​ല: അ​തി​യ​ന്നൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചും സ്വ​ച്ഛ​ത ഹി ​സേ​വ 2024 മാ​ലി​ന്യ​മു​ക്ത ന​വ കേ​ര​ള ക്യാ​മ്പ​യി​ന്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ​യും ഭാ​ഗ​മാ​യും മ​രു​തം​കോ​ട് വാ​ര്‍​ഡി​ലെ പ​റ​ച്ചി​ല്‍ കു​ള​ത്തി​ന്‍റെ പ​രി​സ​രം വൃ​ത്തി​യാ​ക്കി.

ഹ​രി​ത ക​ര്‍​മ​സേ​നാം​ഗ​ങ്ങ​ള്‍​ക്കു​ള്ള റെ​യി​ന്‍ കോ​ട്ട് വി​ത​ര​ണ​വും ന​ട​ന്നു. പ്ര​സി​ഡ​ന്‍റ് ബി.​പി. സു​നി​ല്‍​കു​മാ​ര്‍ റെ​യി​ന്‍ കോ​ട്ട് വി​ത​ര​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. അ​നി​ത, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ കൊ​ട​ങ്ങാ​വി​ള വി​ജ​യ​കു​മാ​ര്‍, വാ​ര്‍​ഡ് മെ​മ്പ​ര്‍ അ​ജി​ത, സെ​ക്ര​ട്ട​റി ഹ​രി​ന്‍ ബോ​സ്, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ശി​വ​ന്‍, വി​ഇ​ഒ അ​ജു, അ​മാ​സ് കേ​ര​ള​യു​ടെ പ്ര​തി​നി​ധി, ഹ​രി​ത ക​ര്‍​മ​സേ​ന അം​ഗ​ങ്ങ​ള്‍, നെ​ല്ലി​മൂ​ട് ന്യൂ ​ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ എ​ന്‍​എ​സ്എ​സ് വോ​ള​ണ്ടി​യ​ര്‍​മാ​ര്‍, തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ള്‍, കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​ര്‍, സ​ന്ന​ദ്ധ സം​ഘ​ട​ന പ്ര​വ​ര്‍​ത്ത​ക​ര്‍, മു​ത​ലാ​യ​വ​ര്‍ ഈ ​ശു​ചീ​ക​ര​ണ കാ​മ്പ​യി​നി​ല്‍ പ​ങ്കെ​ടു​ത്തു.

നെ​ടു​മ​ങ്ങാ​ട്: ഗാ​ന്ധി​ജ​യ​ന്തി​യു​ടെ ഭാ​ഗ​മാ​യി വി​നോ​ബാ നി​കേ​ത​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​മൃ​ത ആ​യു​ർ​വേ​ദ ആൻഡ് ​നാ​ച്ചു​റോപ​തി​ക് ഹോ​സ്പി​റ്റ​ൽ ജീ​വ​ന​ക്കാ​ർ വി​നോ​ബാ നി​കേ​ത​ൻ സ​ർ​ക്കാ​ർ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി.

തൊ​ളി​ക്കോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് അ​ഡ്വ. സു​രേ​ഷ് ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ വാ​ർ​ഡ് മെ​മ്പ​ർ ലി​ജു കു​മാ​ർ സം​സാ​രി​ച്ചു.​ അ​മൃ​ത ആ​യു​ർ​വേ​ദ ഹോ​സ്പി​റ്റ​ൽ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​എം.ജി. ജ​യ​ൻ സ്വാ​ഗ​ത​വും കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​സു​ജാ റാ​ണി ന​ന്ദി​യും പ​റ​ഞ്ഞു.​

അ​മൃ​ത ആ​യു​ർ​വേ​ദി​ക് ആ​ൻ​ഡ് നാ​ച്ചു​റോ പ​തി​ക് ആ​ശു​പ​ത്രി മാ​നേ​ജ​ർ ബാ​ഹു​ലേ​യൻ ​നാ​യ​ർ നേ​തൃ​ത്വം ന​ൽ​കി.