കേ​ര​ള കൗ​ണ്‍​സി​ല്‍ ഓ​ഫ് ച​ര്‍​ച്ച​സി​ന് ക​ഴ​ക്കൂ​ട്ട​ത്ത് പു​തി​യ സോ​ണ്‍
Sunday, July 7, 2024 6:40 AM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള കൗ​ണ്‍​സി​ല്‍ ഓ​ഫ് ച​ര്‍​ച്ച​സ് ക​ഴ​ക്കൂ​ട്ടം അ​സം​ബ്ലി മ​ണ്ഡ​ല​ത്തി​ല്‍ പു​തു​താ​യി ആ​രം​ഭി​ക്കു​ന്ന മൂ​ന്ന് സോ​ണു​ക​ളി​ല്‍ ഒ​ന്നാ​യ ക​ഴ​ക്കൂ​ട്ടം സോ​ണി​ന്‍റെ ഉ​ദ്ഘാ​ട​നം ക​ഴ​ക്കൂ​ട്ടം സി​എ​സ്ഐ സ​ഭ​യി​ല്‍ തി​രു​വ​ന​ന്ത​പു​രം ജി​ല്ല ക്ല​ര്‍​ജി ക​മ്മീ​ഷ​ന്‍ ക​ണ്‍​വീ​ന​ര്‍ ഫാ. ​സ​ജി മേ​ക്കാ​ട്ട് നി​ര്‍​വ​ഹി​ച്ചു.

സി​എ​സ്ഐ ക​ഴ​ക്കൂ​ട്ടം ഡി​സ്ട്രി​ക്ട് ചെ​യ​ര്‍​മാ​ന്‍ ഫാ. ​എ​സ്. ശോ​ഭ​ന​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കോ​ട്ട​യം എ​ഫ്എ​ഫ്ആ​ര്‍​ആ​ര്‍​സി ഫാ​ക്ക​ല്‍​ലി​റ്റി​യും ശ്രീ​കാ​ര്യം ഓ​ര്‍​ത്ത​ഡോ​ക്‌​സ് ച​ര്‍​ച്ച് വി​കാ​രി​യു​മാ​യ ഫാ. ​ഡോ. തോ​മ​സ് ജോ​ര്‍​ജ്,

കെ​സി​സി ക്ല​ര്‍​ജി ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ ഫാ.​എ.​ആ​ര്‍.​നോ​ബി​ള്‍, മേ​നം​കു​ളം ഓ​ര്‍​ത്ത​ഡോ​ക്സ് സ​ഭാ വി​കാ​രി ഫാ.​സാം തോ​മ​സ് എ​ന്നി​വ​ര്‍ സ​ന്ദേ​ശം ന​ല്‍​കി.

സോ​ണ്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ള്‍: ഫാ. ​ഡോ. ര​ഞ്ജ​ന്‍ ജോ​ണ്‍ നെ​ല്ലി​മൂ​ട്ടി​ല്‍-പ്ര​സി​ഡ​ന്‍റ് , ഫാ. ​സാം തോ​മ​സ് , ക്യാ​പ്റ്റ​ന്‍. കു​ഞ്ഞു​മോ​ന്‍ , സി.​ജി​തി​ന്‍ -വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ര്‍, ഫാ. ​ജെ. സ്റ്റാ​ലി​ന്‍- സെ​ക്ര​ട്ട​റി , സി. ​ഐ. ജേ​ക്ക​ബ് റോ​യ്- ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.