ര​​​ണ്ടു സ്കൂ​​​ളുകളിൽ പരിശോധന
ര​​​ണ്ടു സ്കൂ​​​ളുകളിൽ പരിശോധന
Thursday, June 27, 2024 2:58 AM IST
ഗോ​​​​ധ്ര/​​​ഹ​​​സാ​​​രി​​​ബാ​​​ഗ്: മെ​​​​ഡി​​​​ക്ക​​​​ൽ പ്ര​​​​വേ​​​​ശ​​​​ന പ​​​​രീ​​​​ക്ഷ​​​​യി​​​​ലെ (നീ​​​​റ്റ്) ക്ര​​​​മ​​​​ക്കേ​​​​ടു​​​​ക​​​​ളെ​​​​ക്കു​​​​റി​​​​ച്ച് അ​​​​ന്വേ​​​​ഷി​​​​ക്കു​​​​ന്ന സി​​​​ബി​​​​ഐ സം​​​​ഘം ഗു​​​​ജ​​​​റാ​​​​ത്തി​​​ലും ജാ​​​ർ​​​ഖ​​​ണ്ഡി​​​ലും വ്യാ​​​പ​​​ക പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ.

ജാ​​​ർ​​​ഖ​​​ണ്ഡി​​​ൽ നീ​​​റ്റ് പ​​​രീ​​​ക്ഷ​​​യു​​​ടെ ജി​​​ല്ലാ കോ-​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​റെ ചോ​​​ദ്യം​​​ചെ​​​യ്യാ​​​നാ​​​യി ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്ത അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം ഗു​​​ജ​​​റാ​​​ത്തി​​​ലെ ര​​​ണ്ടു സ്കൂ​​​ളു​​​ക​​​ളി​​​ൽ മ​​​ണി​​​ക്കൂ​​​റു​​​ക​​​ളോ​​​ളം പ​​​രി​​​ശോ​​​ധ​​​ന​​​യും ന​​​ട​​​ത്തി.ഗു​​​ജ​​​റാ​​​ത്തി​​​ലെ ഖേ​​​​ഡ​​​​യി​​​​ലും പ​​​​ഞ്ച്മ​​​​ഹ​​​​ലി​​​ലും പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ജ​​​​യ​​​​ജ​​​​ൽ​​​​റാം ഇ​​​​ന്‍റ​​​​ർ​​​​നാ​​​​ഷ​​​​ണ​​​​ൽ സ്കൂ​​​​ളി​​​​ലാ​​​​യി​​​​രു​​​​ന്നു പ​​​​രി​​​​ശോ​​​​ധ​​​​ന.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.