Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
കത്തിക്കയറി രാഹുൽ
പുതിയ ക്രിമിനൽ നിയമങ്ങൾ ചരിത്രപരം: അമിത...
ആരെയും ഭയപ്പെടുന്നില്ല: രാഹുൽ
മോദിയെ കടന്നാക്രമിച്ച് ഖാർഗെ
ഹൈക്കോടതിയെ സമീപിച്ച് കേജരിവാൾ
സ്പീക്കറെ സഹായിക്കാനുള്ള പാനലിൽ രാജയും സ...
Previous
Next
National News
Click here for detailed news of all items
കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴിക്ക് പച്ചക്കൊടിയായില്ല
Sunday, June 30, 2024 1:59 AM IST
ന്യൂഡൽഹി: കേന്ദ്ര-സംസ്ഥാന സംയുക്ത പദ്ധതിയായ കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴിക്ക് അനുമതി നൽകണമെന്നാവശ്യപ്പെട്ട് കേന്ദ്ര വ്യവസായ-വാണിജ്യ മന്ത്രി പിയൂഷ് ഗോയലുമായി സംസ്ഥാന വ്യവസായ മന്ത്രി പി. രാജീവ് നടത്തിയ ചർച്ചയിൽ പദ്ധതിക്ക് പച്ചക്കൊടിയായില്ല.
മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടു കത്തെഴുതിയിട്ടും നടപടി വൈകുന്ന 3,815 കോടിയുടെ നിർണായക ഇടനാഴി പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ അടിയന്തരമായി അനുമതി നൽകണമെന്ന് കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ടതായി മന്ത്രി രാജീവ് ഇന്നലെ പത്രസമ്മേളനത്തിൽ അറിയിച്ചു.
കേരളത്തിന്റെ വ്യവസായമേഖലയിലെ മുന്നേറ്റത്തിനും കൂടുതൽ തൊഴിലവസരം സൃഷ്ടിക്കുന്നതിനും ഏറെ പ്രധാനപ്പെട്ട പദ്ധതിയാണ് കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴി. കിൻഫ്രയുമായി ചേർന്നു നടപ്പാക്കുന്ന പദ്ധതിക്ക് നാഷണൽ ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്മെന്റ് ആൻഡ് ഇംപ്ലിമെന്റേഷൻ ട്രസ്റ്റിന്റെ (എൻഐസിഡിഐടി) ബോർഡ് 2022 ഡിസംബർ 14ന് അംഗീകാരം നൽകിയതാണ്.
പക്ഷേ ഒന്നര വർഷമായിട്ടും കേന്ദ്രമന്ത്രിസഭ ഇതിന് അനുമതി നൽകിയിട്ടില്ല. സാന്പത്തിക പരിമിതിക്കിടയിലാണ് പദ്ധതിക്കായി കേരളം 1,194 കോടി രൂപ ചെലവഴിച്ച് 1,152.23 ഏക്കർ ഭൂമി ഏറ്റെടുത്തത്. പാലക്കാട് ജില്ലയിൽ പുതുശേരി, കണ്ണന്പ്ര മേഖലകളിലായി സംസ്ഥാനം ഭൂമി ഏറ്റെടുത്തത് പത്തു മാസം കൊണ്ട് റിക്കാർഡ് വേഗത്തിലാണ്. കേന്ദ്രസർക്കാരിൽനിന്ന് അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നതായി രാജീവ് പറഞ്ഞു.
കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴിയുടെ തുടർച്ചയായി കൊച്ചിയിൽ ഗ്ലോബൽ സിറ്റി സ്ഥാപിക്കുന്നതിന് 2020 ഓഗസ്റ്റ് 19ന് അംഗീകാരം നൽകിയിരുന്നു. ഇതിന്റെ ഭാഗമായി മാസ്റ്റർ പ്ലാനും ഡിപിആറും തയാറാക്കുന്നതിനായി എൻഐസിഡിഐടി തന്നെ കണ്‍സൾട്ടൻസിയെ ചുമതലപ്പെടുത്തി.
എറണാകുളം ജില്ലയിൽ അയ്യന്പുഴ പഞ്ചായത്തിൽ 358 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിനുള്ള സർക്കാർ വിജ്ഞാപനവും പുറപ്പെടു വിച്ചു. 358 ഏക്കറിന് 850 കോടി രൂപയ്ക്ക് സംസ്ഥാന സർക്കാർ കിഫ്ബിയിൽനിന്നു ഫണ്ട് അനുവദിച്ച് അംഗീകാരവും നൽകി.
ഐടി, ഫിൻടെക് സ്ഥാപനങ്ങൾ, ജിസിസി (ഗ്ലോബൽ കേപ്പബിലിറ്റി സെന്റർ), ഇന്റർനാഷണൽ അക്കൗണ്ടൻസി സ്ഥാപനങ്ങൾ, റിസർച്ച് ഡെവലപ്മെന്റ്, ഹോസ്പിറ്റാലിറ്റി എന്നിവയാണ് ഇവിടെ ഉണ്ടാകുക.
എന്നാൽ, 2023 ജനുവരിയിൽ ഈ പദ്ധതി താത്കാലികമായി നിർത്തിവയ്ക്കാൻ എൻ ഐസിഡിഐടി കൾസൾട്ടൻസിക്ക് നിർദേശം നൽകി. ഇപ്പോൾ അതുസംബന്ധിച്ച് ഒരു വ്യക്തതയുമില്ല. ഈ പദ്ധതിക്ക് ഉടൻ അംഗീകാരം നൽകണമെന്നും പിയൂഷ് ഗോയലുമായുള്ള കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടതായി മന്ത്രി രാജീവ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കത്തിക്കയറി രാഹുൽ
പുതിയ ക്രിമിനൽ നിയമങ്ങൾ ചരിത്രപരം: അമിത് ഷാ
ആരെയും ഭയപ്പെടുന്നില്ല: രാഹുൽ
മോദിയെ കടന്നാക്രമിച്ച് ഖാർഗെ
ഹൈക്കോടതിയെ സമീപിച്ച് കേജരിവാൾ
സ്പീക്കറെ സഹായിക്കാനുള്ള പാനലിൽ രാജയും സെൽജയും
പാർലമെന്റ് വളപ്പിൽ പ്രതിപക്ഷത്തിന്റെ പ്രതിഷേധം
സത്യപ്രതിജ്ഞാവേദി; ബംഗാൾ എംഎൽഎമാരുടെ പ്രതിഷേധം തുടരുന്നു
പൂനയിൽ വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ട അഞ്ചു പേരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു
ഇന്ത്യയും പാക്കിസ്ഥാനും തടവുകാരുടെ പട്ടിക കൈമാറി
രാഹുലിന്റേത് അവഹേളനം: വൈഷ്ണവ്, റിജിജു
രാജി റിപ്പോർട്ടുകൾ തള്ളി മണിപ്പുർ മുഖ്യമന്ത്രി
നീറ്റ് പരീക്ഷാഫലം റദ്ദ് ചെയ്യരുതെന്നാവശ്യപ്പെട്ട് മലയാളി വിദ്യാർഥികൾ കോടതിയിൽ
ആൾക്കൂട്ട കൊലപാതകം; ബംഗാളിൽ നാലു ദിവസത്തിനിടെ കൊല്ലപ്പെട്ടത് നാലു പേർ
മോദിയുടെ മുന്നിൽ സ്പീക്കർ കുനിയുന്നുവെന്ന് രാഹുൽ
പരാതി നൽകാനെത്തിയ യുവതിയെ പോലീസുകാരനായ ഭർത്താവ് കുത്തിക്കൊന്നു
വിമർശനം ആവർത്തിച്ച് ബിനോയ് വിശ്വം
കൊളോണിയൽ നിയമങ്ങൾക്ക് അന്ത്യം: അമിത് ഷാ
കരസേനാ മേധാവിയായി ജനറൽ ഉപേന്ദ്ര ദ്വിവേദി ചുമതലയേറ്റു
കേരളത്തിലുണ്ടായ തിരിച്ചടി സിപിഎം കേന്ദ്രനേതൃത്വം നേരിട്ട് വിലയിരുത്തും
പ്രാർഥനാകേന്ദ്രം നശിപ്പിച്ചു; ജമ്മുകാഷ്മീരിൽ പ്രതിഷേധം
റിയാസി ഭീകരാക്രമണം: അഞ്ചിടങ്ങളിൽ എൻഐഎ റെയ്ഡ്
മഹാരാഷ്ട്രയ്ക്ക് ആദ്യമായി വനിതാ ചീഫ് സെക്രട്ടറി
കവിതയുടെ ജാമ്യാപേക്ഷയിൽ ഹൈക്കോടതിയുടെ വിധി ഇന്ന്
നീറ്റ് ക്രമക്കേട്: ഗോധ്രയിലെ സ്കൂൾ ഉടമ അറസ്റ്റിൽ
അലിഗഡ് ആൾക്കൂട്ടക്കൊല: മരിച്ചയാൾക്കെതിരേ മോഷണക്കുറ്റം
മൻ കി ബാത്തിൽ അട്ടപ്പാടിയിലെ കാർത്തുന്പി കുടകളെ പ്രശംസിച്ച് പ്രധാനമന്ത്രി
അയോധ്യയിലെ നിർമാണവീഴ്ച ആറ് ഉദ്യോഗസ്ഥർക്കു സസ്പെൻഷൻ
കരസേനാ ടാങ്ക് നദിയിൽ കുടുങ്ങി അഞ്ച് സൈനികർക്കു വീരമൃത്യു
നീറ്റ്, മണിപ്പുർ പ്രശ്നങ്ങളിൽ ചർച്ച വേണമെന്ന് സോണിയ
ഗുജറാത്തിൽ സിബിഐയുടെ വ്യാപക റെയ്ഡ്; ജാർഖണ്ഡിൽ മാധ്യമപ്രവർത്തകൻ അറസ്റ്റിൽ
ജയിലിലടച്ചെങ്കിലും ഇന്ദിര അധിക്ഷേപിച്ചില്ല: ലാലു
മണിപ്പുരിൽ നടപടിക്ക് ബിജെപി
തമിഴ്നാട്ടിൽ പടക്കഫാക്ടറിയിൽ സ്ഫോടനം; നാലു പേർ മരിച്ചു
മദ്യനിരോധന നിയമം: ശിക്ഷ കടുപ്പിച്ച് തമിഴ്നാട്
നേതൃമാറ്റം: പരസ്യപ്രസ്താവന വേണ്ടെന്ന് ഡി.കെ. ശിവകുമാർ
ഇഡി നടപടി രാഷ്ട്രീയപ്രേരിതം; നേരിടുമെന്ന് ഗോവിന്ദൻ
കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴിക്ക് പച്ചക്കൊടിയായില്ല
രാജ്കോട്ട് വിമാനത്താവളത്തിന്റെ മേൽക്കൂര വീണു
കോടതികൾ ക്ഷേത്രങ്ങളല്ല, ജഡ്ജി ദൈവവുമല്ല: ചന്ദ്രചൂഡ്
നീറ്റിൽ കലുഷിതം; പ്രതിപക്ഷ ബഹളത്തിൽ പാർലമെന്റ് സ്തംഭിച്ചു
കള്ളപ്പണക്കേസിൽ ഹേമന്ത് സോറനു ജാമ്യം
ഡൽഹി വിമാനത്താവളത്തിലെ മേൽക്കൂര തകർന്നുവീണ് ഒരാൾ മരിച്ചു
കനത്ത മഴ: വെള്ളക്കെട്ടിൽ കുടുങ്ങി ഡൽഹി നഗരം
ലോറിയും വാനും കൂട്ടിയിടിച്ച് 13 മരണം
നീറ്റ് ചോദ്യപേപ്പർ ചോർച്ച: ജാർഖണ്ഡിൽ സ്കൂൾ പ്രിൻസിപ്പൽ ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ
നീറ്റിനെതിരേ വീണ്ടും തമിഴ്നാടിന്റെ പ്രമേയം
നെറ്റ് പരീക്ഷ: പുതിയ തീയതി പ്രഖ്യാപിച്ചു
ഹൈക്കോടതി വിധിക്കെതിരേ ടി.പി. കേസ് പ്രതികൾ സുപ്രീംകോടതിയിൽ
വിക്രം മിസ്രി പുതിയ വിദേശകാര്യ സെക്രട്ടറി

Latest News
ചന്ദ്രബാബു നായിഡു "കളി'തുടങ്ങി ; രേവന്ത് റെഡ്ഡിയെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചു
യൂറോകപ്പ് : കോസ്റ്റ കാത്തു ; പോര്‍ച്ചുഗല്‍ ക്വാര്‍ട്ടറിൽ
Latest News
ചന്ദ്രബാബു നായിഡു "കളി'തുടങ്ങി ; രേവന്ത് റെഡ്ഡിയെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചു
യൂറോകപ്പ് : കോസ്റ്റ കാത്തു ; പോര്‍ച്ചുഗല്‍ ക്വാര്‍ട്ടറിൽ
More from other section
ജപ്തിയിൽ സർക്കാരിന് ഇടപെടാം; ബിൽ നിയമസഭയിൽ
Kerala
ഫ്രാൻസിൽ തീവ്ര വലതുപക്ഷം അധികാരത്തിനരികേ
International
ആഗോള റബര്‍ ഉത്പാദനം: പിന്തള്ളപ്പെട്ട് ഇന്ത്യ
Business
2024 യൂറോയിലെ ഏറ്റവും മികച്ച യുവ സംഘം സ്പെയിൻ
Sports

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: ഭയവും വിദ്വേഷവും അസത്യ...
Top