മദ്യനിരോധന നിയമം: ശിക്ഷ കടുപ്പിച്ച് തമിഴ്നാട്
മദ്യനിരോധന നിയമം: ശിക്ഷ കടുപ്പിച്ച് തമിഴ്നാട്
Sunday, June 30, 2024 1:59 AM IST
ചെ​​​ന്നൈ: വ്യാ​​​ജമ​​​ദ്യം നി​​​ർ​​​മി​​​ക്കു​​​ക, വി​​​ൽ​​​ക്കു​​​ക തു​​ട​​ങ്ങി​​യ കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ളു​​​ടെ ശി​​​ക്ഷ​​​യും പി​​​ഴ​​​യും വ​​​ർ​​​ധി​​​പ്പി​​​ച്ച് ത​​​മി​​​ഴ്നാ​​​ട് സ​​​ർ​​​ക്കാ​​​ർ.

1937ലെ ​​​മ​​​ദ്യനി​​​രോ​​​ധ​​​ന നി​​​യ​​​മ​​​ത്തി​​​ലാ​​​ണ് സ​​​ർ​​​ക്കാ​​​ർ ഭേ​​​ദ​​​ഗ​​​തി വ​​​രു​​​ത്തി​​​യ​​​ത്. ഇ​​​തു​​​പ്ര​​​കാ​​​രം പി​​​ടി​​​യി​​​ലാ​​​കു​​​ന്ന പ്ര​​​തി​​​ക​​​ൾ​​​ക്ക് പ​​​ര​​​മാ​​​വ​​​ധി ശി​​​ക്ഷ അ​​​ഞ്ചു ല​​​ക്ഷം രൂ​​​പ​​​യും പി​​​ഴ പ​​​ത്തു​​​വ​​​ർ​​​ഷം ത​​​ട​​​വു​​​മാ​​​ക്കി.

മ​​​ദ്യം ക​​​ഴി​​​ച്ചു മ​​​ര​​​ണം സം​​​ഭ​​​വി​​​ച്ചാ​​​ൽ ഇ​​​തു ജീ​​​വ​​​പ​​​ര്യ​​​ന്തം ത​​​ട​​​വും പ​​​ത്തു ല​​​ക്ഷം രൂ​​​പ പി​​​ഴ​​​യു​​​മാ​​​കും. മ​​​ന്ത്രി എ​​​സ്. മു​​​ത്തു​​​സ്വാ​​​മി​​​യാ​​​ണ് നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ നി​​​യ​​​മ​​​ഭേ​​​ദ​​​ഗ​​​തി ബി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​ത്. കോ​​​ൺ​​​ഗ്ര​​​സ് നി​​​യ​​​മ​​​സ​​​ഭാ​​​ക​​​ക്ഷി നേ​​​താ​​​വ് കെ. ​​​സെ​​​ൽ​​​വ​​​പെ​​​രു​​​ന്ത​​​ഗൈ ബി​​​ല്ലി​​​നെ പി​​​ന്താ​​​ങ്ങി. ക​​​ള്ളാ​​​ക്കു​​​റി​​​ച്ചി വ്യാ​​​ജ​​​മ​​​ദ്യ ദു​​​ര​​​ന്ത​​ത്തെ​​ത്തു​​ട​​ർ​​ന്നാ​​ണു സ​​​ർ​​​ക്കാ​​​ർ നി​​​യ​​​മ​​​ഭേ​​​ദ​​​ഗ​​​തി​​​ക്കു തു​​​നി​​​ഞ്ഞ​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.