Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
വിമർശനം ആവർത്തിച്ച് ബിനോയ് വിശ്വം
കൊളോണിയൽ നിയമ...
കരസേനാ മേധാവിയായി ജനറൽ ഉപേന്ദ്ര ദ്വിവേദി...
കേരളത്തിലുണ്ടായ തിരിച്ചടി സിപിഎം കേന്ദ്ര...
പ്രാർഥനാകേന്ദ്രം നശിപ്പിച്ചു; ജമ്മുകാഷ്മ...
റിയാസി ഭീകരാക്രമണം: അഞ്ചിടങ്ങളിൽ എൻഐഎ റെ...
Previous
Next
National News
Click here for detailed news of all items
വിക്രം മിസ്രി പുതിയ വിദേശകാര്യ സെക്രട്ടറി
Saturday, June 29, 2024 1:34 AM IST
ന്യൂഡൽഹി: പുതിയ വിദേശകാര്യ സെക്രട്ടറിയായി ചൈനീസ്കാര്യ വിദഗ്ധനും ദേശീയ സുരക്ഷാ സഹ ഉപദേഷ്ടാവുമായ വിക്രം മിസ്രിയെ നിയമിച്ചു.
വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര ഇന്ത്യയുടെ യുഎസ് അംബാസഡറായി ചുമതലയേൽക്കുന്ന സാഹചര്യത്തിലാണു നിയമനം. അടുത്തമാസം 15ന് പുതിയ വിദേശകാര്യ സെക്രട്ടറി ചുമതലയേൽക്കുമെന്ന് ഇതുസംബന്ധിച്ച വിജ്ഞാപനത്തിൽ പറയുന്നു.
1989 ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥനായ വിക്രം മിസ്രി തന്ത്രപ്രധാനമായ ഒട്ടേറെ പദവികളിൽ സേവനമനുഷ്ഠിച്ചു പ്രാഗത്ഭ്യം തെളിയിച്ചയാളാണ്. കിഴക്കൻ ലഡാക്കുമായി ബന്ധപ്പെട്ട തർക്കം ഉൾപ്പെടെ ചൈനയുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ തുടരുന്ന സാഹചര്യത്തിൽക്കൂടിയാണ് നിയമനം.
ഐ.കെ. ഗുജ്റാൾ, ഡോ. മൻമോഹൻ സിംഗ്, നരേന്ദ്രമോദി എന്നിങ്ങനെ മൂന്ന് പ്രധാനമന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിച്ചുവെന്ന അപൂർവ ബഹുമതിയുള്ള മിസ്രി ദേശീയസുരക്ഷാ സഹ ഉപദേഷ്ടാവായി നിയമിതനാകും മുന്‍പ്, 2019 മുതൽ 2021 വരെ ചൈനയിലെ ഇന്ത്യയുടെ അംബാസഡറായിരുന്നു. 2020 ജൂണിലെ ഗാൽവാൻ സംഘർഷത്തെത്തുടർന്ന് താറുമാറായ ഇന്ത്യ-ചൈന ബന്ധം ചർച്ചകളിലൂടെ ലഘൂകരിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിരുന്നു.
2014 മുതൽ 16 വരെ സ്പെയിനിലെയും 2016 മുതൽ 2018 വരെ മ്യാന്മറിലെയും അംബാസഡറായിരുന്നു. പാക്കിസ്ഥാൻ, യുഎസ്, ജർമനി, ബെൽജിയം, ശ്രീലങ്ക എന്നിവിടങ്ങളിലെ എംബസികളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഇന്ത്യയുടെ ഫ്രഞ്ച് അംബാസഡർ ജാവേദ് അഷ്റഫായിരിക്കും വിക്രം മിസ്രിയുടെ പകരക്കാരനെന്ന് സൂചനകളുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വിമർശനം ആവർത്തിച്ച് ബിനോയ് വിശ്വം
കൊളോണിയൽ നിയമങ്ങൾക്ക് അന്ത്യം: അമിത് ഷാ
കരസേനാ മേധാവിയായി ജനറൽ ഉപേന്ദ്ര ദ്വിവേദി ചുമതലയേറ്റു
കേരളത്തിലുണ്ടായ തിരിച്ചടി സിപിഎം കേന്ദ്രനേതൃത്വം നേരിട്ട് വിലയിരുത്തും
പ്രാർഥനാകേന്ദ്രം നശിപ്പിച്ചു; ജമ്മുകാഷ്മീരിൽ പ്രതിഷേധം
റിയാസി ഭീകരാക്രമണം: അഞ്ചിടങ്ങളിൽ എൻഐഎ റെയ്ഡ്
മഹാരാഷ്ട്രയ്ക്ക് ആദ്യമായി വനിതാ ചീഫ് സെക്രട്ടറി
കവിതയുടെ ജാമ്യാപേക്ഷയിൽ ഹൈക്കോടതിയുടെ വിധി ഇന്ന്
നീറ്റ് ക്രമക്കേട്: ഗോധ്രയിലെ സ്കൂൾ ഉടമ അറസ്റ്റിൽ
അലിഗഡ് ആൾക്കൂട്ടക്കൊല: മരിച്ചയാൾക്കെതിരേ മോഷണക്കുറ്റം
മൻ കി ബാത്തിൽ അട്ടപ്പാടിയിലെ കാർത്തുന്പി കുടകളെ പ്രശംസിച്ച് പ്രധാനമന്ത്രി
അയോധ്യയിലെ നിർമാണവീഴ്ച ആറ് ഉദ്യോഗസ്ഥർക്കു സസ്പെൻഷൻ
കരസേനാ ടാങ്ക് നദിയിൽ കുടുങ്ങി അഞ്ച് സൈനികർക്കു വീരമൃത്യു
നീറ്റ്, മണിപ്പുർ പ്രശ്നങ്ങളിൽ ചർച്ച വേണമെന്ന് സോണിയ
ഗുജറാത്തിൽ സിബിഐയുടെ വ്യാപക റെയ്ഡ്; ജാർഖണ്ഡിൽ മാധ്യമപ്രവർത്തകൻ അറസ്റ്റിൽ
ജയിലിലടച്ചെങ്കിലും ഇന്ദിര അധിക്ഷേപിച്ചില്ല: ലാലു
മണിപ്പുരിൽ നടപടിക്ക് ബിജെപി
തമിഴ്നാട്ടിൽ പടക്കഫാക്ടറിയിൽ സ്ഫോടനം; നാലു പേർ മരിച്ചു
മദ്യനിരോധന നിയമം: ശിക്ഷ കടുപ്പിച്ച് തമിഴ്നാട്
നേതൃമാറ്റം: പരസ്യപ്രസ്താവന വേണ്ടെന്ന് ഡി.കെ. ശിവകുമാർ
ഇഡി നടപടി രാഷ്ട്രീയപ്രേരിതം; നേരിടുമെന്ന് ഗോവിന്ദൻ
കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴിക്ക് പച്ചക്കൊടിയായില്ല
രാജ്കോട്ട് വിമാനത്താവളത്തിന്റെ മേൽക്കൂര വീണു
കോടതികൾ ക്ഷേത്രങ്ങളല്ല, ജഡ്ജി ദൈവവുമല്ല: ചന്ദ്രചൂഡ്
നീറ്റിൽ കലുഷിതം; പ്രതിപക്ഷ ബഹളത്തിൽ പാർലമെന്റ് സ്തംഭിച്ചു
കള്ളപ്പണക്കേസിൽ ഹേമന്ത് സോറനു ജാമ്യം
ഡൽഹി വിമാനത്താവളത്തിലെ മേൽക്കൂര തകർന്നുവീണ് ഒരാൾ മരിച്ചു
കനത്ത മഴ: വെള്ളക്കെട്ടിൽ കുടുങ്ങി ഡൽഹി നഗരം
ലോറിയും വാനും കൂട്ടിയിടിച്ച് 13 മരണം
നീറ്റ് ചോദ്യപേപ്പർ ചോർച്ച: ജാർഖണ്ഡിൽ സ്കൂൾ പ്രിൻസിപ്പൽ ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ
നീറ്റിനെതിരേ വീണ്ടും തമിഴ്നാടിന്റെ പ്രമേയം
നെറ്റ് പരീക്ഷ: പുതിയ തീയതി പ്രഖ്യാപിച്ചു
ഹൈക്കോടതി വിധിക്കെതിരേ ടി.പി. കേസ് പ്രതികൾ സുപ്രീംകോടതിയിൽ
വിക്രം മിസ്രി പുതിയ വിദേശകാര്യ സെക്രട്ടറി
ഡൽഹിയിൽ പത്തു വയസുകാരിയെ മാനഭംഗം ചെയ്തു കൊലപ്പെടുത്തി
വെബ്സൈറ്റിൽ അടിയന്തരപ്രമേയ നോട്ടീസ് നൽകാനുള്ള ഓപ്ഷൻ നീക്കി ലോക്സഭ
മുഖ്യമന്ത്രിസ്ഥാനം ലിംഗായത്ത് വിഭാഗത്തിനു വേണം: മഠാധിപതി
മധ്യപ്രദേശിൽ 30 മുസ്ലിംകൾ ഹിന്ദുമതത്തിൽ ചേർന്നെന്ന്
മണിപ്പുർ പ്രശ്നത്തിൽ ശാശ്വത പരിഹാരം വേണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷ
അമർനാഥ് തീർഥയാത്ര: ആദ്യസംഘം കാഷ്മീരിലെത്തി
തിരുവനന്തപുരത്തുനിന്നു പോയ വിസ്താര വിമാനത്തിന് ബോംബുഭീഷണി
പോക്സോ കേസ്: യെദിയൂരപ്പയ്ക്ക് ആശ്വാസം
കാർഷിക വ്യാപാരത്തിനുള്ള സാധ്യതകൾ കണ്ടെത്തി ദേശീയ ശിൽപശാല
കേന്ദ്രബജറ്റിൽ ചരിത്ര പ്രഖ്യാപനങ്ങൾ
നീറ്റ് ചോദ്യ ചോർച്ച: രണ്ടു പേർ അറസ്റ്റിൽ
പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്
പാർലമെന്റ് വളപ്പിൽ പ്രതിഷേധവുമായി ആം ആദ്മി പാർട്ടി എംപിമാർ
ചെങ്കോൽ നീക്കം ചെയ്ത് ഭരണഘടന സ്ഥാപിക്കണം; ആവശ്യമുന്നയിച്ച് എസ്പി
അടിയന്തരാവസ്ഥയ്ക്കെതിരേയുള്ള പ്രമേയം;സ്പീക്കറെ അതൃപ്തി അറിയിച്ച് കോണ്‍ഗ്രസ്
ശശി തരൂർ ലോക്സഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു

Latest News
കൊയിലാണ്ടി ഗുരുദേവ കോളജിൽ എസ്എഫ്ഐക്കാർ പ്രിൻസിപ്പലിനെ മർദിച്ചു
പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കര്‍ക്ക് തടവുശിക്ഷ
Latest News
കൊയിലാണ്ടി ഗുരുദേവ കോളജിൽ എസ്എഫ്ഐക്കാർ പ്രിൻസിപ്പലിനെ മർദിച്ചു
പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കര്‍ക്ക് തടവുശിക്ഷ
More from other section
ഇരുട്ടിലാക്കി; വന്‍കിടക്കാരുടെ കുടിശിക 1500 കോടി
Kerala
ഫ്രാൻസിൽ വെടിവയ്പ്; ഒരാൾ കൊല്ലപ്പെട്ടു
International
തടയിട്ട് ചോക്ലേറ്റ് ഭീമൻമാർ
Business
ചെന്നു, കളിച്ചു, കീഴടക്കി
Sports
More from other section
ഇരുട്ടിലാക്കി; വന്‍കിടക്കാരുടെ കുടിശിക 1500 കോടി
Kerala
ഫ്രാൻസിൽ വെടിവയ്പ്; ഒരാൾ കൊല്ലപ്പെട്ടു
International
തടയിട്ട് ചോക്ലേറ്റ് ഭീമൻമാർ
Business
ചെന്നു, കളിച്ചു, കീഴടക്കി
Sports
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
പുതിയ നിയമസംഹിത നീതി ലഭ്യമാക്കുന്നതിനാണു മുൻഗണന നൽ...
Top