ശശി തരൂർ ലോക്സഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു
ശശി തരൂർ ലോക്സഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു
Friday, June 28, 2024 3:56 AM IST
ന്യൂ​​ഡ​​ൽ​​ഹി: തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തു​​നി​​ന്നു വി​​ജ​​യി​​ച്ച ശ​​ശി ത​​രൂ​​ർ ഇ​​ന്ന​​ലെ ലോ​​ക്സ​​ഭാം​​ഗ​​മാ​​യി സ​​ത്യ​​പ്ര​​തി​​ജ്ഞ ചെ​​യ്തു.

ഭ​​ര​​ണ​​ഘ​​ട​​ന​​യു​​ടെ പ​​ക​​ർ​​പ്പ് ഉ​​യ​​ർ​​ത്തി​​പ്പി​​ടി​​ച്ച്, ഇം​​ഗ്ലീ​​ഷി​​ലാ​​യി​​രു​​ന്നു ത​​രൂ​​രി​​ന്‍റെ സ​​ത്യ​​പ്ര​​തി​​ജ്ഞ. ദൈ​​വ​​നാ​​മ​​ത്തി​​ൽ സ​​ത്യ​​പ്ര​​തി​​ജ്ഞ ചൊ​​ല്ലി​​യ​​തി​​നു​​ശേ​​ഷം "ജ​​യ് ഹി​​ന്ദ്, ജ​​യ് സം​​വി​​ധാ​​ൻ (​​ഭ​​ര​​ണ​​ഘ​​ട​​ന)' എ​​ന്ന മു​​ദ്രാ​​വാ​​ക്യം ത​​രൂ​​ർ വി​​ളി​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.